കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ
രാജ്യത്തെ കാൻസർ രോഗികൾക്ക് വലിയ ആശ്വാസമേകി ജീവൻരക്ഷാ മരുന്നുകളുടെ വില കുത്തനെ കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനം. സുപ്രധാനമായ 137 കാൻസർ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം (Trade Margin) ...

























