ജോലി സമയമല്ല, പ്രതിബദ്ധതയാണ് ഇന്ത്യയുടെ കരുത്ത്; ഡച്ച് ബിസിനസ് ഫോറത്തിൽ പിയൂഷ് ഗോയൽ
നെതർലാൻഡിലെ ഹേഗിൽ നടന്ന ഇന്ത്യ-നെതർലാൻഡ്സ് ബിസിനസ് ഫോറത്തിൽ സംസാരിക്കവെ, ഇന്ത്യയുടെ വളർന്നുവരുന്ന വിപണി മാത്രമല്ല, രാജ്യത്തിന്റെ സ്വതന്ത്ര വ്യാപാര കരാറുകളും സാങ്കേതികവിദ്യ സ്വീകാര്യതയും നിർമ്മാണ മേഖലയിലെ അവസരങ്ങളും ...























