Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

വിദേശത്തെ ഇന്ത്യൻ പ്രതിഭകളെ തിരികെ കൊണ്ടുവരാൻ പുതിയ നയം; ബെർലിനിൽ ഗവേഷകരുമായി സംവദിച്ച് പീയൂഷ് ഗോയൽ

by Brave India Desk
Oct 24, 2026, 12:39 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

 

ലോകത്താകമാനം മികച്ച രീതിയിൽ തിളങ്ങുന്ന ഇന്ത്യൻ ശാസ്ത്ര-സാങ്കേതിക പ്രതിഭകളെ തിരികെ രാജ്യത്തേക്ക് ആകർഷിക്കാൻ അനുയോജ്യമായ നയങ്ങൾ രൂപീകരിക്കണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. ബെർലിനിൽ ഇന്ത്യൻ ഗവേഷണ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് വിദേശത്തുള്ള പ്രതിഭകളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ശാസ്ത്രജ്ഞരെയും ഗവേഷകരെയും തിരികെ കൊണ്ടുവരാനായി ചൈന നടപ്പിലാക്കുന്ന ഔദ്യോഗിക പദ്ധതികളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ചൈനയുടെ നീക്കം മികച്ച വിദേശത്തുള്ള ഇന്ത്യൻ ശാസ്ത്രജ്ഞരെയും ഗവേഷകരെയും തിരികെ കൊണ്ടുവരാൻ സർക്കാർ ഫണ്ട് ഉപയോഗിച്ച് പദ്ധതികൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് സംസാരിക്കവേയാണ് പീയൂഷ് ഗോയൽ അഭിജിത് ദിപ്കെയ്‌ക്കെതിരെ പരിഹാസമുന്നയിച്ചത്.

“നാം ഇങ്ങനെ ചെയ്താൽ അഭിജിത് ദിപ്കെയെ പോലുള്ള ആളുകൾ വന്ന് പറയും, വിദ്യാർത്ഥികൾക്ക് ഫണ്ട് നൽകുന്നതും സ്കോളർഷിപ്പ് അനുവദിക്കുന്നതുമൊക്കെ സർക്കാരിന്റെ ജോലിയാണെന്നും, പിന്നെന്തിനാണ് നമ്മൾ സ്വന്തമായി അത് ചെയ്യുന്നതെന്നും. ഞാൻ പറയുന്നത് ശരിയോ തെറ്റോ? നിർഭാഗ്യവശാൽ ഇത്തരം ഘടകങ്ങൾ കടന്നുവന്ന് നമ്മുടെ ചിന്തകളെയും കാര്യങ്ങളെയും വഷളാക്കും. അതുകൊണ്ട് തന്നെ നമ്മുടെ ജനാധിപത്യപരമായ കാഴ്ചപ്പാടിൽ നിന്ന് വേണം നമ്മൾ നയങ്ങൾ രൂപീകരിക്കാൻ.” — പീയൂഷ് ഗോയൽതാണെങ്കിലും ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് അതിന്റേതായ പരിമിതികളും വ്യവസ്ഥകളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏകാധിപത്യ ഭരണകൂടങ്ങളും ജനാധിപത്യ സംവിധാനങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, സർക്കാർ ഫണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ കൃത്യമായ ജാഗ്രത അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചു. വിദേശത്ത് സേവനം അനുഷ്ഠിക്കുന്ന വിദഗ്ധരെ ഇന്ത്യയിലേക്ക് തിരികെ ആകർഷിക്കുന്നതിനായി സർക്കാരിന് സ്വീകരിക്കാവുന്ന നയങ്ങളെയും ആശയങ്ങളെയും കുറിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അദ്ദേഹം വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.

മാതൃരാജ്യത്തേക്ക് തിരികെ വരുന്നത് സാമ്പത്തിക താൽപ്പര്യങ്ങൾ മുൻനിർത്തി മാത്രമല്ലെന്നും സ്വന്തം നാടിനോടുള്ള വൈകാരികമായ ബന്ധം കൂടിയാണെന്നും ഓർമ്മിപ്പിച്ച മന്ത്രി, ഭാവിയിൽ ജന്മനാടിനായി സേവനം ചെയ്യാൻ തയ്യാറാകണമെന്നും ആഹ്വാനം ചെയ്തു. ഒക്ടോബർ 22 മുതൽ 27 വരെ ജർമ്മനി, നെതർലൻഡ്സ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത് പീയൂഷ് ഗോയലാണ്.

Tags: piyush goyal
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies