Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
International
USA

അമേരിക്കയുമായുള്ള വ്യാപാര കരാർ വെെകില്ല; ഇന്ത്യ ഇനി ലോകത്തോട് സംസാരിക്കുന്നത് തുല്യശക്തിയായി; പീയൂഷ് ഗോയലിന്റെ വെളിപ്പെടുത്തലുകൾ

by Brave India Desk
Jan 31, 2026, 11:58 am IST
in USA, India, International
Share on Facebook
Tweet
WhatsApp
Telegram

ആഗോള സാമ്പത്തിക ഭൂപടത്തിൽ ഭാരതത്തിന്റെ കരുത്ത് വിളിച്ചോതുന്ന നിർണ്ണായക നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. യൂറോപ്യൻ യൂണിയനുമായുള്ള  ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ, അമേരിക്കയുമായുള്ള വ്യാപാര കരാറും അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ വെളിപ്പെടുത്തി. നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ ഇന്ത്യ ഇനി ലോകരാഷ്ട്രങ്ങളുമായി ചർച്ചകൾ നടത്തുന്നത് വെറുമൊരു വിപണിയായല്ല, മറിച്ച് തുല്യശക്തിയായാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുമായുള്ള ചർച്ചകൾ ‘ക്ലോഷറിലേക്ക്’ (അവസാന ഘട്ടം) നീങ്ങുകയാണെന്ന് പീയൂഷ് ഗോയൽ വ്യക്തമാക്കി. തർക്കവിഷയങ്ങളെല്ലാം പരിഹരിക്കപ്പെട്ടതായും ഇരുപക്ഷവും തൃപ്തരാകുന്നതോടെ കരാർ തീയതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറയുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക താരിഫുകൾ ചർച്ചകളെ ബാധിച്ചിരുന്നെങ്കിലും, ഇന്ത്യയുടെ തന്ത്രപരമായ നിലപാടുകൾ വിജയം കാണുന്നതായാണ് സൂചന. കാനഡയുമായുള്ള കരാറിന് അവർ ഏറെ താല്പര്യം കാണിക്കുന്നുണ്ടെന്നും മാർച്ച് ആദ്യവാരം കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനത്തോടെ ഇതിൽ വലിയ പുരോഗതി ഉണ്ടാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യ ഇപ്പോൾ വിലപേശുന്നത് നിലവിലെ 4 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയെ മുന്നിൽ കണ്ടല്ല, മറിച്ച് 2047-ൽ ഇന്ത്യ കൈവരിക്കാൻ പോകുന്ന 30 ട്രില്യൺ ഡോളർ വികസിത ഭാരതത്തിന്റെ  കരുത്തിനെ അടിസ്ഥാനമാക്കിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഞാനിപ്പോൾ ലോകത്തോട് ചർച്ച നടത്തുന്നത് ഒന്നെങ്കിൽ ഒരു സമന്മാനായി അല്ലെങ്കിൽ അവർക്ക് നൽകാൻ കൂടുതൽ ഉള്ള ഒരാളായാണ്. അതുകൊണ്ട് തന്നെ നമുക്ക് ലഭിക്കുന്നത് മികച്ച ഡീലുകളാണെന്ന് പീയൂഷ് ഗോയൽ പറഞ്ഞു.

യൂറോപ്യൻ യൂണിയനുമായുള്ള കരാറിലൂടെ ഇന്ത്യൻ നിർമ്മാണ മേഖലയ്ക്കും കയറ്റുമതിക്കും വലിയ കുതിച്ചുചാട്ടമുണ്ടാകും. 35 ബില്യൺ ഡോളറിന്റെ തൊഴിൽ അധിഷ്ഠിത ഉൽപ്പന്നങ്ങളിൽ 33.5 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾക്കും ആദ്യ ദിവസം മുതൽ തന്നെ പൂജ്യം ഡ്യൂട്ടി  ആനുകൂല്യം ലഭിക്കും. ഇത് ടെക്സ്റ്റൈൽ, ആഭരണങ്ങൾ, സ്കിൻകെയർ തുടങ്ങിയ മേഖലകളിൽ ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുണനിലവാരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഡിമാൻഡ് വർദ്ധിക്കുന്നതിനനുസരിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങൾ ലോകത്തെ മികച്ചതായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കഴിഞ്ഞ നാല് വർഷത്തിനിടെ മോദി സർക്കാർ എട്ട് പ്രധാന വ്യാപാര കരാറുകൾ ഒപ്പിട്ടത് ഇന്ത്യയുടെ ആഗോള സാമ്പത്തിക നയങ്ങളിലെ വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. വികസിത രാഷ്ട്രങ്ങൾ ഇന്ത്യയെ ഇപ്പോൾ ബഹുമാനത്തോടെയും വിശ്വസ്ത പങ്കാളിയായും കാണുന്നതിന് കാരണം രാജ്യത്തെ രാഷ്ട്രീയ സ്ഥിരതയും ദീർഘവീക്ഷണമുള്ള നേതൃത്വവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: piyush goyalIndia-US trade
Share
Tweet
Send
Share

Latest stories from this section

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies