വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്താനും അത് നിലനിർത്താനും വിദേശ സഹായം തേടിയെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിവാദ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര പാർലമെന്ററി ...



























