സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ
മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് (സിഎസ്കെ) മാറുമെന്ന പ്രചാരണങ്ങളിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. എംഎസ് ധോണി വ്യക്തിപരമായി ...



























