പാറശ്ശാലയിൽ വൻ ദുരന്തം ഒഴിവായി; ട്രെയിൻ കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു
തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ പാതയിൽ പാറശ്ശാലയ്ക്ക് സമീപം റെയിൽവേ ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണ് ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ബിലാസ്പൂർ - തിരുനെൽവേലി എക്സ്പ്രസ് കടന്നുപോകുന്നതിനിടെ പാറശ്ശാല ...

























