എന്റെ ബാറ്റിങ് ശൈലി അവനിൽ കാണാം; 15-കാരൻ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി വീരേന്ദർ സെവാഗ്
പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് ശൈലിയിൽ തന്റെ പഴയ ആക്രമണോത്സുകത കാണാനാകുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ആദ്യ പന്ത് മുതൽ അതിർത്തി കടത്താനുള്ള ചിന്താഗതിയാണ് ...



























