Skeleton

കളമശ്ശേരി മെഡിക്കല്‍ കോളേജിന് സമീപം തലയോട്ടി; പോലീസ് അന്വേഷണം ആരംഭിച്ചു

കളമശ്ശേരി മെഡിക്കല്‍ കോളേജിന് സമീപം തലയോട്ടി; പോലീസ് അന്വേഷണം ആരംഭിച്ചു

എറണാകുളം : കളമശ്ശേരി മെഡിക്കല്‍ കൊളേജിന് സമീപത്ത് നിന്ന് തലയോട്ടി കണ്ടെത്തി. കാട് പിടിച്ച് കിടക്കുന്ന പറമ്പ് വൃത്തിയാക്കുന്നതിന്റെ ഇടയിലാണ് തലയോട്ടി കണ്ടെത്തിയത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ...

പഴയ കെട്ടിടം പൊളിക്കുന്നതിനിടെ പ്ലാ​സ്​​റ്റി​ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞ നിലയിൽ മനുഷ്യന്റെ​ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

പഴയ കെട്ടിടം പൊളിക്കുന്നതിനിടെ പ്ലാ​സ്​​റ്റി​ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞ നിലയിൽ മനുഷ്യന്റെ​ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

ആ​ല​പ്പു​ഴ: ക​ല്ലു​പാ​ല​ത്തി​ന് സ​മീ​പം പ​ഴ​യ​കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നി​ടെ പ്ലാ​സ്​​റ്റി​ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞ മ​നു​ഷ്യന്റെ അ​സ്ഥി​കൂ​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ജോ​ലി​ക്കെ​ത്തി​യ തൊഴിലാളികളാണ് ര​ണ്ട് ത​ല​യോ​ടു​ക​ളു​ടെ​യും കൈ​ക​ളു​ടെ​യും വാ​രി​യെ​ല്ലിന്റെയും ഭാഗങ്ങൾ ...

ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം; ശരീരഭാഗങ്ങൾ ചിതറിയ നിലയിൽ

ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം; ശരീരഭാഗങ്ങൾ ചിതറിയ നിലയിൽ

കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നും അസ്ഥികൂടം കണ്ടെത്തി. കൊല്ലം ജില്ലയിലെ വെഞ്ചേമ്പിലാണ് അഥികൂടം കണ്ടെത്തിയിരിക്കുന്നത്. തലയോട്ടി, താടിയെല്ല്, കൈകാലുകൾ എന്നിവ പുരയിടത്തിന്റെ പല ഭാഗങ്ങളിൽ ചിതറി ...

Latest News