Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ലോ ബിപി കൂടുതല്‍ അപകടകാരി; പക്ഷേ ആയുര്‍വേദത്തിലുണ്ട് ഇതിന് ചില പ്രതിവിധികള്‍

തുളസിയില ചവയ്ക്കുന്നത് മുതല്‍ കുതിര്‍ത്തുവെച്ച ഉണക്കമുന്തിരി സേവിക്കുന്നത് വരെ ലോ ബിപിക്ക് ആയുര്‍വേദത്തില്‍ നിരവധി പ്രതിവിധികള്‍ ഉണ്ട്

by Brave India Desk
May 5, 2023, 05:51 pm IST
in News, Health
Share on Facebook
Tweet
WhatsApp
Telegram

കുറഞ്ഞ രക്തസമ്മര്‍ദ്ദം അഥവാ ലോ ബിപി വളരെ അപകടകാരിയാണ്. ലോ ബിപി മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് ഉള്‍പ്പടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. സാധാരണത്തേതിലും കുറഞ്ഞ സമ്മര്‍ദ്ദത്തില്‍ രക്തക്കുഴലുകളിലൂടെ രകതം ഒഴുകുമ്പോഴാണ് ലോ ബിപി എന്ന് പറയുന്നത്. സിസ്റ്റോളിക് പ്രഷര്‍ 90 mm Hgയേക്കാളും ഡയസ്റ്റോളിക് പ്രഷര്‍ 60 mm Hgയേക്കാളും കുറഞ്ഞാല്‍ ഒരു വ്യക്തിക്ക് ലോ ബിപി ആണെന്ന് പറയാം.

ബിപി വളരെ താഴ്ന്നാല്‍, നിങ്ങളുടെ ശരീരത്തിലെ അവയവങ്ങള്‍ക്ക് മതിയായ അളവില്‍ ഓക്‌സിജനും മറ്റ് പോഷണങ്ങളും കിട്ടാതെ വരും. അതിനാല്‍ തന്നെ അടിയന്തരശ്രദ്ധ വേണ്ടുന്ന ആരോഗ്യപ്രശ്‌നമാണ് ലോ ബിപി. ചിലര്‍ക്ക് ലോ ബിപി പ്രശ്‌നം സ്ഥിരമായി ഉണ്ടാകാറുണ്ട്. എന്നാല്‍ മറ്റുചിലര്‍ക്ക് ലോ ബിപി മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നത്തിന്റെ സൂചനയായിരിക്കും. ആശയക്കുഴപ്പം, ക്ഷീണം, കാഴ്ച മങ്ങല്‍, തലവേദന, കഴുത്തുവേദന, ഓക്കാനം, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവയെല്ലാം ലോ ബിപിയുടെ ലക്ഷണങ്ങളാണ്. എന്നാല്‍ ചിലരില്‍ ലോ ബിപിക്ക് ഒരു ലക്ഷണവും ഉണ്ടാകാറുമില്ല.

Stories you may like

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ലോ ബിപിക്ക് സ്ഥിരമായി അലോപ്പതി മരുന്നുകള്‍ കഴിക്കുന്നവരുണ്ട്. എന്നാല്‍ ലോ ബിപി കൈകാര്യം ചെയ്യാന്‍ ആയുര്‍വേദത്തില്‍ നിരവധി പോംവഴികളുണ്ട്. അതിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ കൂടി ഉണ്ടെങ്കില്‍ ലോ ബിപിയെ നിയന്ത്രിച്ച് നിര്‍ത്താനാകും.

ആഹാരത്തില്‍ ആവശ്യത്തിന് പോഷകങ്ങള്‍ ഇല്ലാതെ വന്നാലും ഒരാള്‍ക്ക് ലോ ബിപി ഉണ്ടാകാം. അതിനാല്‍ ആഹാരത്തില്‍ മതിയായ അളവില്‍ വൈറ്റമിനുകളും ധാതുക്കളും ഉണ്ടെന്ന് ഉറപ്പുവരുത്തിയാല്‍ ലോ ബിപിയെ ഒരു പരിധി വരെ പടിക്ക് പുറത്ത് നിര്‍ത്താമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ലോ ബിപി കാരണം ശരീരത്തില്‍ ശരിയായ രീതിയിലുള്ള പോഷണങ്ങളുടെ വിതരണം തടസ്സപ്പെടുന്നു. അതുകൊണ്ട് വൈറ്റമിന്‍ ബി12, ഫോളേറ്റ്, അയേണ്‍ എന്നിലയുടെ അപര്യാപ്തത ഉണ്ടാകാം. ആര്‍ബിസി അഥവാ ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിന് ഇവ ആവശ്യമാണ്. ആര്‍ബിസിയുടെ അപര്യാപ്തത രക്തത്തിന്റെ ഒഴുക്ക് കുറയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാനും ക്ഷീണം, കുഴച്ചില്‍, ഏകാഗ്രതക്കുറവ് പോലുള്ള മറ്റ് പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

ലോ ബിപി ലക്ഷണങ്ങള്‍

  • കാഴ്ച മങ്ങല്‍
  • മന്ദത, തലവേദന
  • തലചുറ്റല്‍
  • ക്ഷീണം
  • ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതെ വരിക
  • ഓക്കാനം

ലോ ബിപി ആയുര്‍വേദ പ്രതിവിധികള്‍

  1. രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവെച്ച ഉണക്കമുന്തിരി രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ലോ ബിപിക്കെതിരെ ഫലപ്രദമാണ്.54 ഉണക്കമുന്തിരി രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തുവെച്ച് രാവിലെ വെള്ളത്തോടെ അത് കഴിക്കുക. ശരീരത്തിലെ അയേണിന്റെ അളവ് മെച്ചപ്പെടുത്താനും ഇത് വളരെ നല്ലതാണ്.
  2. മതിയായ അളവില്‍ വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക.
  3. നിരവധി പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ശരീരത്തിന് ആവശ്യമുള്ള വൈറ്റമിനുകളും ധാതുക്കളും ലഭിക്കാന്‍ ഇവ സഹായിക്കും.
  4. ലോ ബിപി ഉള്ളവര്‍ ആഹാരത്തില്‍ ക്യാരറ്റും ചീരയും സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്.
  5. നെല്ലിക്ക ജ്യൂസ് ലോ ബിപി നിയന്ത്രിച്ച് നിര്‍ത്താന്‍ വളരെ നല്ലതാണ്. ദിവസവും ഒരു നെല്ലിക്ക വീതം കഴിച്ചാലും മതിയാകും. വൈറ്റമിന്‍ സിയുടെയും ആന്റി ഓക്‌സിഡന്റുകളുടെയും കലവറയാണ് നെല്ലിക്ക. നിങ്ങള്‍ കഴിക്കുന്ന മറ്റ് ആഹാരങ്ങളിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യാനും നെല്ലിക്ക ശരീരത്തെ സഹായിക്കും.
  6. തുളസിയില ലോ ബിപിക്കെതിരെ ഫലപ്രദമാണ്. എല്ലാ ദിവസവും രാവിലെ 5-6 തുളസിയിലകള്‍ ചവച്ച് തിന്നാല്‍ ലോ ബിപി പ്രശ്‌നം മാറി ബിപി സാധാരണ നിലയിലേക്ക് എത്തും.
Tags: Ayurveda remedies for low bpAyurvedaLow BPBlood Pressure
Share1
Tweet
Send
Share

Latest stories from this section

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies