Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

കരുണാകരനേയും നായനാരേയും കടത്തിവെട്ടിയ മുഖ്യമന്ത്രി ; ഇത് ചീഫ് മിനിസ്റ്റർ ജനാർദ്ദനൻ

by Brave India Desk
Sep 16, 2023, 04:50 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയുടെ കുപ്പായമിട്ടതാരാണ്? കെ കരുണാകരൻ എന്ന് പറയാൻ വരട്ടെ. അദ്ദേഹത്തേക്കാൾ കൂടുതൽ ആ സ്ഥാനം അലങ്കരിച്ച ഒരാൾ ഉണ്ട് ഇവിടെ. സാക്ഷാൽ ജനാർദ്ദനൻ!  പക്ഷെ സിനിമയിൽ ആണെന്ന് മാത്രം.  അതെ മലയാളികളുടെ പ്രിയപ്പെട്ട നടൻ ശ്രീ. ജനാർദ്ദനൻ. 1992 ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത തലസ്ഥാനം എന്ന ചിത്രത്തിൽ തുടങ്ങിയ ആ യാത്ര ജൂഡ്  ആന്റണി ജോസെഫിന്റെ 2018  എന്ന ചിത്രത്തിൽ എത്തി നിൽക്കുമ്പോൾ മുഖ്യമന്ത്രി എന്ന വേഷം അദ്ദേഹം അണിയുന്നത് പതിനേഴാം തവണ.

തലസ്ഥാനം, ജനം, സ്ഥലത്തെ പ്രധാന പയ്യൻസ്, രൗദ്രം, FIR, നരിമാൻ, രാക്ഷസരാജാവ്, കലക്ട്രർ, കണ്ണൂർ, കഥ സംവിധാനം കുഞ്ചാക്കോ, കരീബിയൻസ്, ജാക്ക് ആൻഡ് ഡാനിയേൽ, ക്യാപ്റ്റൻ, മാസ്റ്റർപീസ്, റിങ് മാസ്റ്റർ, കടുവ, 2018 തുടങ്ങിയ സിനിമകളിലാണ് അദ്ദേഹം മുഖ്യമന്ത്രി ആയത്.

Stories you may like

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

ബൃഹത്തായ 51 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ മാറ്റങ്ങളെയും വിമശനങ്ങളെയും ഉൾക്കൊള്ളുന്ന ശ്രീ. ജനാർദ്ദനൻ, തന്നെ ഒരു താരം എന്നോ സ്റ്റാർ എന്നോ വിശേഷിപ്പിക്കുന്നതിനുപരി ഒരു അഭിനയ തൊഴിലാളി എന്ന് വിശേഷിപ്പിക്കപ്പെടുവാൻ ആഗ്രഹിക്കുന്നു.

ഒരു അഭിനേതാവ് എന്ന നിലയിൽ തന്റെ ജീവിതത്തിലെ വളരെ പ്രിയപ്പെട്ട ചില നിമിഷങ്ങളെ ഇന്നലയെപ്പോലെ അദ്ദേഹം ഓർത്തെടുക്കുന്നു. അതിലൊന്ന്, താൻ ആദ്യമായി  മുഖ്യമന്ത്രി ആയി അഭിനയിച്ച തലസ്ഥാനം എന്ന ചിത്രം റിലീസ് ആയതിനു ശേഷം മദ്രാസിലേക്കുള്ള യാത്രക്കിടെ എയർ പോർട്ടിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി ശ്രീ. കെ കരുണാകരനെ കണ്ടുമുട്ടിയതാണ്. അദ്ദേഹം ജനാർദ്ദനെ കണ്ടതും ഓടിയെത്തി കെട്ടിപ്പിടിച്ചു. എന്നിട്ടു തോളിൽ തട്ടി പറഞ്ഞു തലസ്ഥാനം കണ്ടു; ഗംഭീരമായിരുന്നു. എന്നാൽ ഒരുകാലത്തെ തന്റെ വില്ലൻ കഥാപാത്രങ്ങൾ കാരണം സ്ത്രീകൾ തന്നോട് സംസാരിക്കുകയോ എന്തിനേറെ മുഖത്തു നോക്കാൻ പോലും തയാറാകാതെ ഇരുന്ന ഒരു കാലവും ഉണ്ടെന്ന് അദ്ദേഹം പറയുന്നു.

ജനാർദ്ദനൻ എന്ന നടനെ സംബന്ധിച്ച രസകരമായ മറ്റൊരു കാര്യം നീണ്ട 35 വര്ഷങ്ങള്ക്കു ശേഷമാണ് തിയേറ്ററിൽ എത്തി ഇദ്ദേഹം ഒരു ചിത്രം കാണുന്നത് എന്നതാണ്. അതും താൻ മുഖ്യമന്ത്രി കുപ്പായം അണിഞ്ഞ 2018 എന്ന ചിതം, അതിന് എത്തിയതാവട്ടെ സംവിധായകൻ ജൂഡിന്റെ ക്ഷണത്തെ തുടർന്നുമാണ്. കാരണവും  അദ്ദേഹം പറയുന്നു: സിനിമയിൽ സജീവം ആയിരുന്ന കാലത്തും തിയേറ്ററിൽ പോകുന്ന പതിവുണ്ടായിരുന്നില്ലത്രേ, മദ്രാസിൽ  സിനിമക്കാർക്കും കുടുംബത്തിനും വേണ്ടി  മാത്രം അവരുടെ ചിത്രങ്ങളുടെ പ്രിവ്യു  ഉണ്ടാകും. എങ്കിലും തന്റെ ഭാര്യ വിജയ ലക്ഷ്മി ഉണ്ടായിരുന്ന കാലത്തു ഒരുപാട് ഹിന്ദി സിനിമകൾ അവർക്കൊപ്പം തിയേറ്ററിൽ പോയി കണ്ടിരുന്ന കാര്യവും അക്കാലത്തെ ഹിന്ദി സിനിമകളോടുള്ള തന്റെ പ്രത്യേക മമതയും  അദ്ദേഹം മറച്ചു വയ്ക്കുന്നില്ല.

Tags: malayalam moviesubJanardhananchief ministercinema
Share
Tweet
Send
Share

Latest stories from this section

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies