Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

ഇങ്ങനെയുമുണ്ടോ ഒരു വണ്ടിപ്രാന്ത് ? ഫഹദും നസ്രിയയും വാങ്ങിക്കൂട്ടുന്ന ആഡംബര കാറുകൾ

by Brave India Desk
Sep 16, 2023, 05:50 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

ഈ ഓഗസ്റ്റിൽ രണ്ടു കോടിയുടെ ഡിഫെൻഡർ, ജൂലൈയിലോ ഒന്നേമുക്കാൽ കോടിയുടെ BMW. എങ്കിൽ പിന്നെ  ഫഹദിന് ഒരു 500 കോടിയെങ്കിലും ആസ്തി കാണില്ലേ? ആരാധകർക്കിടയിൽ ചൂട് പിടിച്ച ചർച്ചയായാണ്.

എന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരുടെയും വിവാഹത്തിന് മുൻപേ തന്നെ ഈ താരജോഡികളെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഓഗസ്റ്റ് ഇരുപത്തി ഒന്നിന് ഒൻപതു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. വിവാഹത്തിന് മുൻപേ ഉള്ള ഇരുവരുടെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല എന്നതാണ് പ്രേക്ഷകർക്കിടയിൽ ഫഹദ് നസ്രിയ ദമ്പതികളെ കൂടുതൽ സ്വീകാര്യരാക്കുന്നത്. അതുകൂടാതെ ഇവരുടെ ഫാഷൻ, വാഹന അപ്ഡേറ്റുകൾക്കായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കാറുണ്ട്  എന്നത് മറ്റൊരു വസ്തുത.

Stories you may like

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

മലയാളത്തിനും അപ്പുറം അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങിയ നിൽക്കുന്ന ഫഹദിന്റെ ആസ്തിയെക്കുറിച്ചുള്ള ചർച്ചകൾ അടുത്തിടെ ചില ഓൺലൈൻ മാധ്യമങ്ങളിലും ചലച്ചിത്ര ആസ്വാദക കൂട്ടായ്മകളിലുമാണ്  നിറഞ്ഞു നിന്നത്. അന്യഭാഷാ ചിത്രങ്ങളിൽ നിന്നും എന്തായാലും മൂന്നര കോടിയെങ്കിലും പ്രതിഫലം തങ്ങളുടെ പ്രിയ താരത്തിന് ലഭിക്കുന്നുണ്ട് എന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.

ഈ കഴിഞ്ഞ ജൂലൈയിലാണ് ഒരു കോടി എഴുപതു ലക്ഷം രൂപ വില വരുന്ന  BMW അത്യാഡംബര മോഡൽ സെഡാൻ 740 ഐ ഫഹദും, നസ്രിയയും സ്വന്തമാക്കിയത്. ഒരു പക്ഷെ ഇത് നസ്രിയക്കുള്ള ഫഹദിന്റെ സമ്മാനം ആവാം എന്ന് കരുതുന്നവരുമുണ്ട്. അങ്ങനെയെങ്കിൽ, ഓഗസ്റ്റിൽ വിവാഹ വാർഷിക ആഘോഷത്തിന് മാറ്റ് കൂട്ടാൻ ആവാം  രണ്ടേകാൽ കോടി രൂപ വിലമതിക്കുന്ന ഡിഫന്‍ഡര്‍ എസ്.യു.വിയുടെ 3 ഡോര്‍ പതിപ്പ് സ്വന്തമാക്കിയത്.

അത് മാത്രമോ, ലംബോർഗിനി ഉറൂസ്, പോർഷെ, കരേര, ടൊയോട്ട വെൽഫെയർ, റേഞ്ച് റോവർ, മിനി കൺട്രിമാൻ തുടങ്ങിയ വാഹങ്ങളും  ഇവരുടെ ഗ്യാരേജിൽ നേരത്തെ സ്ഥാനം പിടിച്ചിട്ടുണ്ട്. കൂടാതെ, മെട്രോ സിറ്റിയായ കൊച്ചിയിൽ ഉൾപ്പെടെ ഫ്ലാറ്റുകളും ഈ  താര  ദമ്പതികൾക്കുണ്ട്. അപ്പോൾ പിന്നെ എങ്ങനെ പോയാലും അഞ്ഞൂറ് കോടിയുടെ ആസ്തി ഇവർക്കുണ്ടാവില്ലേ എന്നാണ് പ്രേക്ഷകരുടെ ആകാംഷ നിറഞ്ഞ ചോദ്യം.

Tags: actorfahad fazilsubEntertainmentnazriya nazimcar collection
Share
Tweet
Send
Share

Latest stories from this section

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies