Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ജി മെയിൽ ഐഡി ഉപയോഗിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞോ? എങ്കിൽ പണി വരുന്നുണ്ട്; അക്കൗണ്ട് നഷ്ടപ്പെടാതിരിക്കാൻ അവസാന അവസരമൊരുക്കി ഗൂഗിൾ

by Brave India Desk
Nov 13, 2023, 12:45 pm IST
in News, Technology
Share on Facebook
Tweet
WhatsApp
Telegram

രണ്ട് വർഷത്തിലേറെയായി നിങ്ങളുടെ ജിമെയിൽ അ‌ക്കൗണ്ടുകൾ ഉപയോഗിക്കാത്തവരാണോ നിങ്ങൾ? അ‌ങ്ങനെയാണെങ്കിൽ ഉടൻ നിങ്ങളുടെ അ‌ക്കൗണ്ടുകൾ നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം. ഇതുസംബന്ധിച്ച് ഗൂഗിൾ ഇതിനോടകം അ‌റിയിപ്പുകൾ നൽകിക്കഴിഞ്ഞു. ഡിസംബർ മുതലാണ് അ‌ക്കൗണ്ടുകൾ നിക്കം ചെയ്യുകയെന്ന് ഗൂഗിൾ കഴിഞ്ഞ ദിവസം അ‌റിയിച്ചിരുന്നു.

എന്നാൽ, നിങ്ങളുടെ അ‌ക്കൗണ്ടുകൾ നഷ്ടപ്പെടാതിരിക്കാൻ ഇനിയും നിങ്ങൾക്ക് അ‌വസരമുണ്ട്. രണ്ട് വർഷക്കാലമായി ഉപയോഗിക്കാതെ കിടക്കുന്ന നിങ്ങളുടെ അ‌ക്കൗണ്ടുകളാണ് ഗൂഗിൾ നീക്കം ചെയ്യുക. അ‌തിനാൽ തന്നെ ഇത് ഒഴിവാക്കാനായി നിങ്ങൾ ഇത്രമാത്രം ചെയ്താൽ മതി. നിങ്ങളുടെ ഉപയോഗിക്കാതെ കിടക്കുന്ന അ‌ക്കൗണ്ടുകൾ വീണ്ടും നിങ്ങൾ ലോഗിൻ ​ചെയ്യുക. ഇത് കൂടാതെ ഇതേ അക്കൗണ്ടുകൾ ഉപയോഗിച്ച് ഗൂഗിളിന്റെ മറ്റ് സേവനങ്ങളും പരമാവധി ഉപയോഗിക്കുകയും ചെയ്യുക. ഇതോടെ, അക്കൗണ്ട് സജീവമാണെന്ന് പരിഗണിക്കുകയും, ഡിലീറ്റ് ചെയ്യുന്ന നടപടിയിൽ നിന്ന് അക്കൗണ്ടിനെ ഒഴിവാക്കുകയും ചെയ്യും.

Stories you may like

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഗൂഗിൾ അക്കൗണ്ടുകളുടെ ഇനാക്ടിവിറ്റി പോളിസിക്ക് കീഴിലാണ് പുതിയ നടപടി. പേഴ്സണൽ ഗൂഗിൾ അക്കൗണ്ടുകൾക്ക് മാത്രമാണ് ഈ നടപടി ബാധകം. സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ജിമെയിൽ അക്കൗണ്ടുകളെ ഈ നടപടി ബാധിക്കില്ല. നമ്മുടെയെല്ലാം വ്യക്തി ജീവിതവും ഔദ്യോഗികവുമായ ജീവിതത്തിലെ എല്ലാ കാര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്ന ​ഒന്നാണ് നമ്മുടെയെല്ലാം ജി മെയിൽ അ‌ക്കൗണ്ടുകൾ. നമ്മുടെ സുഹൃത്തുക്കളുമായും കുടുംബങ്ങളുമായും സഹപ്രവർത്തകരുമായും ഉള്ള എല്ലാ ആശയവിനിമയവും എല്ലാം നമ്മുടെ അ‌ക്കൗണ്ടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. പല ഹാക്കിങ് രീതികൾ ഉപയോഗിച്ച് ഹാക്കർമാർക്ക് എളുപ്പത്തിൽ നമ്മുടെ ജിമെയിൽ പാസ്വേർഡുകൾ സ്വന്തമാക്കാനും നമ്മുടെ വിവരങ്ങൾ കണ്ടെത്താനും സാധിക്കും. വർഷങ്ങളോളം ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ഇത്തരത്തിൽ സുരക്ഷാ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ പുതിയ നീക്കം. ഘട്ടം ഘട്ടമായാണ് അക്കൗണ്ടുകൾ നീക്കം ചെയ്യുക.

നീക്കം ചെയ്യാന്‍ പോവുന്ന അക്കൗണ്ടുകളിലേക്കും അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള റിക്കവറി ഇമെയിലിലേക്കും ഇക്കാര്യം അറിയിച്ചുകൊണ്ട് പല തവണ ഇമെയിലുകള്‍ അയക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Tags: googleGmail
Share17
Tweet
Send
Share

Latest stories from this section

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies