Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment

രാമായണത്തിൽ സീതയായി അഭിനയിക്കുന്ന സായിക്കെതിരെ വ്യാജപ്രചാരണം; കിവദന്തികൾ തുടർന്നാൽ നിയമ നടപടി നേരിടേണ്ടി വരും; താക്കീതുമായി സായി പല്ലവി

രാമായണത്തിൽ രൺബീർ കപൂറിനൊപ്പമാണ് സീതയായി അഭിനയിക്കുന്നത്

by Brave India Desk
Dec 13, 2024, 06:00 am IST
in Entertainment
Share on Facebook
Tweet
WhatsApp
Telegram

ഏതെങ്കിലും വാർത്താ മാദ്ധ്യമങ്ങളോ , പ്രശസ്തമായ പേജോ എന്നെക്കുറിച്ച്  അടിസ്ഥാനരഹിതമായ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ  നിയമപരമായി നേരിടാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സായി പല്ലവി.  വളരെ ദേഷ്യത്തോടെയാണ് സായി പല്ലവിയുടെ പ്രതികരണം.   വ്യാജവാർത്തകളോ  ഗോസിപ്പുകളോ  പ്രസിദ്ധീകരിച്ചെന്ന് എൻറെ ശ്രദ്ധയിൽപ്പെട്ടാൽ, നിയമനടപടി നേരിടാൻ തയ്യാറാകൂ,” എന്നാണ്  സായി പല്ലവി എക്സിലൂടെ മുന്നറിയിപ്പ് നൽകുന്നത്.

“മിക്കവാറും എല്ലാ സമയത്തും, അടിസ്ഥാനരഹിതമായ കിംവദന്തികളും   കെട്ടിച്ചമച്ച വാർത്തകളും  എനിക്കെതിരെ പ്രചരിക്കാറുണ്ട്. തെറ്റായ ഉദ്ദേശ്യത്തോടെ  പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം നിശബ്ദത പാലിക്കാനാണ്  ഞാൻ തീരുമാനിക്കാറ്. അത് ദൈവത്തിന് അറിയാം.   എന്നാൽ ഇത് സ്ഥിരമായി സംഭവിക്കുന്നതിനാൽ ഞാൻ പ്രതികരിക്കേണ്ട സമയമായെന്ന് തോന്നുന്നു.  ഇത്  നിർത്തുമെന്ന് തോന്നുന്നില്ല.

Stories you may like

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

പ്രത്യേകിച്ച് എൻ്റെ സിനിമകളുടെ റിലീസുകൾ, പ്രഖ്യാപനങ്ങൾ,എൻ്റെ കരിയറിലെ പ്രിയപ്പെട്ട നിമിഷങ്ങൾ ഈ സമയത്താണ് ഇത് കൂടുതലായി കാണുന്നത്. എനിക്കെതിരെ ഏതെങ്കിലും പ്രശസ്തമായ പേജോ , മാദ്ധ്യമങ്ങളോ ,  വ്യക്തികളോ ഇത്തരത്തിൽ ഗോസിപ്പോ, വ്യാജവാർത്തകളോ ആയി ഇനി വന്നാൽ  നിങ്ങളെ നിമയപരമായി തന്നെ നേരിടും. ” സായി പല്ലവി  എക്സിൽ കുറിച്ചു.

കുറച്ചു ദിവസങ്ങളായി സായി പല്ലവിയെക്കുറിച്ചുള്ള ഒരു വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ   വ്യാപകമായി പ്രചരിക്കുന്നുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന രാമായണം എന്ന ഹിന്ദി ചിത്രത്തിൽ രൺബീർ കപൂർ രാമനായി അഭിനയിക്കുന്നു, സായ് പല്ലവിയാണ്  സീതാദേവിയായി ചിത്രത്തിൽ അഭിനയിക്കുന്നത്.  ചിത്രത്തിൽ സീതയായി സായ് പല്ലവി അഭിനയിക്കുന്നതിനാൽ അവർ നോൺ വെജിറ്റേറിയൻ ഭക്ഷണം പൂർണ്ണമായും ഒഴിവാക്കിയതായും സസ്യാഹാരം മാത്രം കഴിച്ചാണ് ഷൂട്ടിങ്ങിൽ തുടരുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

രാമായണത്തിൽ സീതയായി അഭിനയിക്കുന്നതിനാൽ ഷൂട്ടിംഗ് തീരും വരെ സസ്യേതര ഭക്ഷണം കഴിക്കേണ്ടെന്ന് സായി പല്ലവി തീരുമാനിച്ചതായാണ്  പ്രചാരണം. ഇതിൻറെ ഭാഗമായി, വിദേശത്ത് പോകുമ്പോൾ പാചകക്കാരെ കൂടെ കൊണ്ടുപോകുന്നുവെന്നും ഒരു മാഗസിനിൽ വന്ന വാർത്തയിൽ പറയുന്നു. ഇതിനെതിരെയാണ് സായി പല്ലവിയുടെ പ്രതികരണം.

അമരനിൽ ശിവകാർത്തികേയനൊപ്പം ഇന്ദു റബേക്ക വർഗീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സായ് പല്ലവിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.  അമരൻ്റെ വിജയത്തിന് തൊട്ടുപിന്നാലെയാണ് ഹിന്ദി ചിത്രമായ രാമായണത്തിൽ   രൺബീർ കപൂറിനൊപ്പം സായി പല്ലവി അഭിനയിക്കുന്നത്.  പുറമെ തെലുങ്കിൽ നാഗ ചൈതന്യയ്‌ക്കൊപ്പം തണ്ടേൽ എന്ന ചിത്രത്തിലും  സായി പല്ലവി അഭിനയിക്കുന്നുണ്ട്.

Tags: Sai PallaviRamayana Hindi filmRanbeer KapoorSai Pallavi condemns false roumers
Share
Tweet
Send
Share

Latest stories from this section

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies