Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

‘സൈന്യത്തിന്റെ നിർദ്ദേശം ലംഘിക്കാൻ ഫോം 47 സർക്കാരിന് ധൈര്യമില്ല’; ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ കണക്കറ്റ് പരിഹസിച്ച് ഇന്ത്യ: എന്താണ് ഈ ‘ഫോം 47’ പ്രയോഗം?

by Brave India Desk
Oct 26, 2026, 08:25 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

 

ന്യൂയോർക്ക്/ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയിലെ പൊതുസഭാ സമ്മേളനത്തിനിടെ പാകിസ്ഥാന്റെ മുഖംമൂടി വലിച്ച് കീറി ഇന്ത്യ നൽകിയ കടുത്ത രാഷ്ട്രീയ തിരിച്ചടി അന്താരാഷ്ട്ര തലത്തിൽ വൻ ചർച്ചയാകുന്നു. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ മൂന്നാം കമ്മിറ്റി സമ്മേളനത്തിൽ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച പാകിസ്ഥാൻ പ്രതിനിധിക്ക് ‘ഫോം 47 സർക്കാർ’ (Form 47 Government) എന്ന മൂർച്ചയേറിയ പ്രയോഗത്തിലൂടെയാണ് ഇന്ത്യൻ പ്രതിനിധി മറുപടി നൽകിയത്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി രാഘൂ പുരിയാണ് പാകിസ്ഥാൻ ഭരിക്കുന്നത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരല്ലെന്നും മറിച്ച് സൈന്യത്തിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന വ്യാജ ഭരണകൂഡമാണെന്നും തുറന്നടിച്ചത്.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

പാകിസ്ഥാൻ സൈന്യമാണ് രാജ്യത്തിന്റെ യഥാർത്ഥ ഭരണാധികാരികളെന്നും സ്വന്തം രാജ്യത്തെ തകരുന്ന സമ്പദ്‌വ്യവസ്ഥ, ഖൈബർ പഖ്തുൻഖ്വയിലും ബലൂചിസ്ഥാനിലും നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ, നിയമവാഴ്ചയുടെ തകർച്ച എന്നിവയിൽ നിന്ന് ലോകശ്രദ്ധ തിരിച്ചുവിടാനാണ് ഇസ്ലാമാബാദ് ഇന്ത്യയ്ക്കെതിരെ നുണപ്രചാരണം നടത്തുന്നതെന്നും രാഘൂ പുരി തുറന്നടിച്ചു. “പാകിസ്ഥാൻ സൈന്യത്തിന് മാൻഡേറ്റ് നൽകിയ നിർദ്ദേശങ്ങൾ മറികടക്കാൻ ആ രാജ്യത്തെ ഫോം 47 സർക്കാരിന് ധൈര്യമില്ലെന്ന് ഞങ്ങൾക്ക് നന്നായി അറിയാം” എന്നായിരുന്നു ഇന്ത്യൻ പ്രതിനിധിയുടെ പരിഹാസം.

ഇന്ത്യൻ പ്രതിനിധിയുടെ ഈ പ്രയോഗം കേട്ട് പലരും നെറ്റിചുളിച്ചെങ്കിലും പാകിസ്ഥാൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വഞ്ചനയുടെയും അഴിമതിയുടെയും ചിഹ്നമാണ് ‘ഫോം 47’. 2024 ഫെബ്രുവരിയിൽ പാകിസ്ഥാനിൽ നടന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ് ഈ വാക്ക്.

വോട്ടെണ്ണൽ രേഖയും അട്ടിമറിയും: പാകിസ്ഥാൻ ഇലക്ഷൻ കമ്മീഷന്റെ ചട്ടങ്ങൾ അനുസരിച്ച് ഓരോ പോളിംഗ് സ്റ്റേഷനിലെയും പ്രാഥമിക വോട്ടെണ്ണൽ ഫലം രേഖപ്പെടുത്തുന്നത് ‘ഫോം 45’ ലാണ്. എന്നാൽ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടുകൾ ക്രമീകരിച്ച് മണ്ഡലത്തിലെ താൽക്കാലികവും മൊത്തത്തിലുള്ളതുമായ ഫലം പ്രഖ്യാപിക്കുന്നത് ‘ഫോം 47’ ഉപയോഗിച്ചാണ്. സൈന്യത്തിന്റെ കളിപ്പാവകൾ: 2024 ലെ തിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി (PTI) പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥികളായിരുന്നു ഫോം 45 പ്രകാരം ഭൂരിഭാഗം മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിൽ മുന്നേറിയത്. എന്നാൽ രാത്രിക്ക് രാതി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സൈന്യവും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വ്യാപകമായി തിരിമറി നടത്തി ഫോം 47-ൽ ഫലം തിരുത്തിയെഴുതുകയായിരുന്നുവെന്ന് വലിയ ആരോപണം ഉയർന്നു.

വ്യാജ ജനവിധി: ഫോം 45 ലെ യഥാർത്ഥ വോട്ടിംഗ് കണക്കുകൾ അട്ടിമറിച്ച് ഫോം 47 ലൂടെ ഷെഹ്ബാസ് ഷെരീഫിന്റെ പാകിസ്ഥാൻ മുസ്ലിം ലീഗ് (PML-N), ബിലാവൽ ഭൂട്ടോയുടെ പിപിപി എന്നിവരുടെ സഖ്യത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനാൽ ജനവിധി തട്ടിയെടുത്താണ് നിലവിലെ പാക് സർക്കാർ ഭരണത്തിലെത്തിയതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും മാധ്യമങ്ങളും ഈ സർക്കാരിനെ വിളിപ്പേര് നൽകിയതാണ് ‘ഫോം 47 സർക്കാർ’.

ഐക്യരാഷ്ട്രസഭയിൽ ജമ്മു കാശ്മീർ വിഷയം വീണ്ടും ഉയർത്താൻ ശ്രമിച്ച പാകിസ്ഥാന് കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്ഥാൻ അനധികൃതമായി കൈയേറിയ പ്രദേശങ്ങൾ ഒഴിപ്പിക്കുക മാത്രമാണ് ഇനി ശേഷിക്കുന്ന ഒരേയൊരു വിഷയമെന്നും ഇന്ത്യ കൃത്യമായി ഓർമ്മിപ്പിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ എണ്ണം വൻതോതിൽ കുറഞ്ഞ പാകിസ്ഥാൻ മറ്റ് രാജ്യങ്ങൾക്ക് ഉപദേശം നൽകുന്നതിന് പകരം സ്വന്തം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇന്ത്യ ആഞ്ഞടിച്ചു. ലോകവേദിയിൽ പാകിസ്ഥാന്റെ ജനാധിപത്യ വിരുദ്ധതയെയും സൈനിക ആധിപത്യത്തെയും കൃത്യമായ വാക്കുകളിലൂടെ തരിപ്പണമാക്കിയ ഇന്ത്യയുടെ ഈ നയതന്ത്ര തിരിച്ചടി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്.

Tags: jibe meanpakistan'Form 47 government
Share
Tweet
Send
Share

Latest stories from this section

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies