ഇന്ത്യക്കെതിരായ കുട്ടി ക്രിക്കറ്റിലെ ജയം രാജ്യാന്തര നേട്ടമാക്കി പാക് പ്രധാനമന്ത്രി; അവധി പ്രഖ്യാപിക്കുമോയെന്ന് ട്രോളുകളുമായി ആരാധകർ
ഇസ്ലാമാബാദ്/ഹോങ്കോങ്: ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ (Hong Kong Sixes) ഇന്ത്യയ്ക്കെതിരെ നേടിയ വിജയത്തിൽ പാകിസ്താൻ ക്രിക്കറ്റ് ടീമിനെയും പിസിബി അധ്യക്ഷൻ മൊഹ്സിൻ നഖ്വിയെയും പ്രശംസിച്ച് രംഗത്തെത്തിയ ...

























