പിഎസ്സിയിൽ വൻ സ്രാവുകൾ കുടുങ്ങുന്നു! ചെയർമാൻ എം.ആർ. ബൈജുവിനെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് എഫ്ഐആർ
തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്സി പരീക്ഷാ ക്രമക്കേടുകളിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (SIT). ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷയിലെ തിരിമറിയുമായി ബന്ധപ്പെട്ട് പിഎസ്സി ചെയർമാൻ...



























