‘മെലഡി ഇത്രയും ചോക്ലേറ്റി ആയത് എന്തുകൊണ്ട്?’
'മെലഡി ഇത്രയും ചോക്ലേറ്റി ആയത് എന്തുകൊണ്ട്?' എന്ന പരസ്യവാചകം കേട്ട് തലപുകയ്ക്കാത്ത ഒരു ഇന്ത്യക്കാരനും ഉണ്ടാകില്ല! തൊണ്ണൂറുകളിലെയും രണ്ടായിരങ്ങളിലെയും ഓരോ കുട്ടിയുടെയും സ്കൂൾ ഓർമ്മകളിൽ...
'മെലഡി ഇത്രയും ചോക്ലേറ്റി ആയത് എന്തുകൊണ്ട്?' എന്ന പരസ്യവാചകം കേട്ട് തലപുകയ്ക്കാത്ത ഒരു ഇന്ത്യക്കാരനും ഉണ്ടാകില്ല! തൊണ്ണൂറുകളിലെയും രണ്ടായിരങ്ങളിലെയും ഓരോ കുട്ടിയുടെയും സ്കൂൾ ഓർമ്മകളിൽ...
വിദേശ സന്ദർശനത്തിന്റെ ഭാഗമായി നോർവേയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വംശീയമായി അധിക്ഷേപിച്ച് നോർവീജിയൻ പത്രം കാർട്ടൂൺ പ്രസിദ്ധീകരിച്ചത് വലിയ രാജ്യാന്തര വിവാദത്തിലേക്ക് വഴിതുറക്കുന്നു. നോർവേയിലെ...
പാകിസ്താനിൽ അണിയറയിൽ ഒരുങ്ങിയത് വൻ അന്താരാഷ്ട്ര ചതുരംഗക്കളിയെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പതനവും അറസ്റ്റും, നിലവിലെ സൈനിക മേധാവി...
ഇന്ത്യ നേരിട്ടിരുന്ന പ്രധാനപ്പെട്ട മൂന്ന് ആഭ്യന്തര സുരക്ഷാ ഭീഷണികളിൽ നിന്നും രാജ്യം ഇപ്പോൾപൂർണ്ണമായും മുക്തമായിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെപിടിച്ചുലച്ചിരുന്ന നക്സലിസം, ജമ്മു കശ്മീരിലെ...
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്ക് മേൽവീണ്ടും കരിനിഴൽ വീഴ്ത്തി താലിബാൻ ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്. കന്യകയായ ഒരുപെൺകുട്ടി വിവാഹാലോചനയോട് മൗനം പാലിച്ചാൽ, അത് വിവാഹത്തിനുള്ള പൂർണ്ണ...
ഒരു പത്തൊൻപതുകാരൻ പയ്യൻ, കയ്യിൽ ഒരു രൂപ പോലുമില്ലാതെ, സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാതെ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖല കെട്ടിപ്പടുത്തുവെന്ന് പറഞ്ഞാൽ നിങ്ങൾ...
കേരളത്തിന്റെ രാഷ്ട്രീയ ഗതിവിശേഷങ്ങൾ പ്രവചനാതീതമായ വഴിയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളുമായി എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. യുഡിഎഫിന് മുന്നേറ്റം പ്രവചിക്കുന്ന സർവേകൾ, പ്രതിപക്ഷ സഖ്യത്തിന് 75 മുതൽ 90...
രാത്രിയുടെ നിശബ്ദതയിൽ, നിങ്ങൾ സുഖമായി പുതച്ചുറങ്ങുമ്പോൾ അരികിൽ ഒരു "അതിഥി" വന്നാൽ എങ്ങനെയുണ്ടാകും? ഒരുപക്ഷേ നിങ്ങൾ സുഖമായി സ്വപ്നം കണ്ട് ഉറങ്ങുകയാവാം, പക്ഷേ നിങ്ങളുടെ അരികിൽ ഇന്ത്യയിലെ...
"നമ്മുടെ നാട്ടിലെ ചൂടുള്ള പൊറോട്ടയും ഇഡലിയും പുട്ടും മാറ്റി ഒരു വിദേശി പലഹാരം ഇന്ത്യക്കാരുടെ പ്രഭാതഭക്ഷണമാകുമെന്ന് ആരെങ്കിലും കരുതുമോ? ലോകം കീഴടക്കിയ ആഗോള ഭീമനായ 'ഡങ്ക്വിൻ...
ഒരു രാത്രി മുഴുവൻ അബദ്ധത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു യന്ത്രം! ലോകം ഇന്നുവരെ രുചിച്ചിട്ടില്ലാത്ത ഒരു മാന്ത്രിക മധുരത്തിലേക്ക് ചോക്ലേറ്റ് ലോകത്തെ നയിച്ചത് ആ ഒരു 'അബദ്ധം'...
വിഷുദിനത്തിൽ ശ്രീകൃഷ്ണ ഭഗവാനെയും വിഷുക്കണി സങ്കല്പങ്ങളെയും അവഹേളിക്കുന്നതരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്റുകൾക്കെതിരെ രൂക്ഷവിമർശനവുമായിഅദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി. ഭഗവാനെ അവഹേളിക്കുന്ന രീതിയിലുള്ളചിത്രങ്ങൾ പ്രചരിപ്പിച്ചത് കേവലം...
രാജ്യത്തെ പാർലമെന്ററി ചരിത്രത്തിൽ നിർണ്ണായകമായ വലിയ മാറ്റത്തിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നു. നിലവിൽ 543 അംഗങ്ങളുള്ള ലോക്സഭയുടെ അംഗസംഖ്യ 850 ആയി ഉയർത്താനാണ് കേന്ദ്രത്തിന്റെ ആലോചന. ഇത് സംബന്ധിച്ച...
അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങൾക്ക് സാങ്കൽപ്പിക പേരുകൾ നൽകുന്ന ചൈനയുടെ പ്രകോപനപരമായ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഇന്ത്യ. ചൈനയുടെ ഇത്തരം നീക്കങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്നും...
തുർക്കിയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാതിരിക്കാൻ ലോകത്തെ അമ്പരപ്പിക്കുന്ന വിചിത്ര ആവശ്യങ്ങൾ മുന്നോട്ടുവച്ച് ഉഗാണ്ടൻ സൈനിക മേധാവി ജനറൽ മുഹൂസി കൈനേരുഗാബ. ഉഗാണ്ടൻ പ്രസിഡന്റ് യോവേരി മുസെവേനിയുടെ മകൻ...
2025-ൽ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' (Operation Sindoor) എന്ന മിന്നലാക്രമണത്തിൽപാക് വ്യോമസേനയ്ക്ക് ഏറ്റ കനത്ത പ്രഹരത്തിന് പിന്നാലെ, തകർന്ന പ്രതിരോധം വീണ്ടെടുക്കാൻചൈനയുടെ സഹായം തേടി പാകിസ്താൻ....
കോഴിക്കോട്: ആധുനിക വൈദ്യശാസ്ത്ര രംഗത്തെ മികച്ച സേവനത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഭിഷഗ് രത്ന പുരസ്‌കാരത്തിന് ഡോ. ടി കെ പ്രതോഷ് ഗംഗാധര്‍...
ആഗോള ഭൗമരാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിച്ചുകൊണ്ട് റഷ്യൻ ക്രൂഡ് ഓയിലുമായി ആദ്യ കപ്പൽ ഇന്ത്യയിലെത്തി. ചൈനയിലേക്ക് പോകേണ്ടിയിരുന്ന 'അക്വാ ടൈറ്റൻ' എന്ന ഭീമൻ എണ്ണക്കപ്പലാണ് ശനിയാഴ്ച വൈകുന്നേരം കർണാടകയിലെ...
പാർലമെന്റിലെ പതിവ് ബഹളങ്ങൾക്കും വാഗ്വാദങ്ങൾക്കും അവധി നൽകി രാജ്യസഭയിൽ ഇന്ന് ചിരിയുടെ മാലപ്പടക്കം. വിരമിക്കുന്ന അംഗങ്ങൾക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിനിടയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നടത്തിയ...
മലയാളികളുടെയും ഭാരതീയരുടെയും നിത്യഭക്ഷണമായ വെള്ളയരി ഇനി വെറും അന്നജം (Starch) മാത്രമല്ല, പോഷകങ്ങളുടെ കലവറയാകുന്നു. രാജ്യത്തെ 10 കോടിയിലധികം വരുന്ന പ്രമേഹരോഗികൾക്കും 18 കോടിയിലധികം വരുന്ന...
ഇറാഖിൽ യുഎസ് വ്യോമസേനയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനം തകർന്നുണ്ടായ അപകടത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഇറാഖിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായതെങ്കിലും കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies