ഹാർദിക് പാണ്ഡ്യയെ ചെന്നൈയിലെത്തിക്കാൻ വമ്പൻ ഓഫർ വേണം; ട്രേഡിങ് പാക്കേജിൽ ആയുഷ് മാത്രെയെ ഉൾപ്പെടുത്തണമെന്ന് ആർ. അശ്വിൻ
മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ശ്രമിക്കണമെങ്കിൽ ട്രേഡിങ് പാക്കേജിൽ പത്തൊൻപതുകാരൻ ആയുഷ് മാത്രെയെ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് മുൻ ഇന്ത്യൻ താരം ...



























