ദേവഗൗഡ കുടുംബത്തെ തകർക്കാൻ 600 കോടിയുടെ കരാർ; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി കുമാരസ്വാമി
കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെയും ചേർന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയുമായി ബന്ധപ്പെട്ട സ്റ്റിംഗ് ഓപ്പറേഷനിൽ തന്നെയും ജനതാദൾ (സെക്യുലർ) പാർട്ടിയെയും ...
























