2036 ഒളിമ്പിക്സ് പോരാട്ടം കനക്കുന്നു: ഇന്ത്യയോടൊപ്പം രംഗത്തുള്ളത് 7 വൻകിട രാജ്യങ്ങൾ; അന്തിമ പ്രതിനിധി പട്ടിക സ്ഥിരീകരിച്ച് ഐ.ഒ.സി
കായികലോകത്തെ ഏറ്റവും വലിയ മാമാങ്കമായ 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിക്കുന്നു. ഒളിമ്പിക്സ് വേദിക്കായി ഇന്ത്യ നൽകിയ അപേക്ഷ അടുത്ത ഘട്ടത്തിലേക്ക് കടന്നതായും ...



























