അനാവശ്യ പരീക്ഷണങ്ങൾ നടത്തി ടീമിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു; സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് തുറന്നടിച്ച് ആർ. അശ്വിൻ
ന്യൂസിലൻഡിനെതിരായ ടി-20 പരമ്പരയിൽ ഇന്ത്യ പുതിയ പരീക്ഷണങ്ങൾക്ക് മുതിർന്നതിനെ വിമർശിച്ചും മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് അഭിപ്രായപ്പെട്ടും മുൻ താരം ആർ. അശ്വിൻ രംഗത്ത്. ...



























