ഭീകരവാദത്തെ തുണയ്ക്കുന്നവരുമായി സഖ്യം വേണ്ട, അത് സ്വയം നശിക്കാനുള്ള വഴി’; വൻ മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ
ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾക്കെതിരെയും അത്തരം രാജ്യങ്ങളുമായി നയതന്ത്ര സഖ്യം പുലർത്തുന്നവർക്കെതിരെയും ശക്തമായ മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. തന്ത്രപരമായ അടവുനയങ്ങളുടെ (Strategic Tactics) ഭാഗമായിട്ടു പോലും ...

























