ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കായി ഓക്ക്ലൻഡ് വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ കാണാൻ ആരാധകരുടെ വൻ തിരക്ക്. വിമാനത്താവളത്തിൽ കോഹ്ലിയുടെ ഒരു നോക്ക് കാണുന്നതിനും സെൽഫികൾക്കും ...



























