‘ഇന്ന് സിഖ് കൂട്ടക്കൊലയുടെ ഓർമ്മദിനമാണ്, ഇന്ത്യ ഒരിക്കലും മറക്കില്ല’ ; പ്രതിഷേധ റാലി നടത്തുന്ന ഇൻഡി സഖ്യത്തെ ചരിത്രം ഓർമ്മിപ്പിച്ച് അമിത് ഷാ
1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ വാർഷിക ദിനത്തിൽ ഡൽഹിയിൽ റാലി സംഘടിപ്പിച്ച പ്രതിപക്ഷമായ ഇൻഡി സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നവംബർ ...








