Defence

‘പ്രൊജക്‌ട്75ഇന്ത്യ’; ചൈനയും പാകിസ്ഥാനും ഇനി ഇന്ത്യന്‍ കടലില്‍ കളിയിറക്കാൻ ഒന്ന് പേടിക്കും, 50,000 കോടി രൂപ ചെലിവിൽ ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ നി‌ര്‍മ്മിക്കാന്‍ അംഗീകാരം

ഡല്‍ഹി: തദ്ദേശീയമായി ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള‌ള ഇന്ത്യന്‍ പദ്ധതിക്ക് ഡിഫന്‍സ് കൗണ്‍സില്‍ അംഗീകാരം നല്‍കി. അയല്‍രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും നിരന്തരം രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന നടപടികള്‍ക്ക് ശ്രമിക്കുമ്പോഴാണ്...

‘അതിർത്തിയിൽ സമാധാനത്തിന്റെ നൂറാം ദിനം‘; കരസേനാ മേധാവി കശ്മീരിൽ

ഡൽഹി: അതിർത്തിയിൽ വെടി നിർത്തൽ പുനസ്ഥാപിക്കപ്പെട്ടതിന്റെ നൂറാം ദിനത്തിൽ കശ്മീർ സന്ദർശിച്ച് കരസേനാ മേധാവി എം എം നരവാനെ. മേഖലയിലെ സുരക്ഷയും ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളും അദ്ദേഹം...

റഫാൽ യുദ്ധവിമാനങ്ങളുടെ ആറാം ബാച്ചും ഇന്ത്യയിലെത്തി; കരുതലോടെ ചൈനയും പാകിസ്ഥാനും

ഡൽഹി: ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങുന്ന റഫാൽ യുദ്ധവിമാനങ്ങളുടെ ആറാം ബാച്ചും രാജ്യത്തെത്തി. കഴിഞ്ഞ ദിവസമാണ് മൂന്ന് വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. ഇതോടെ ഇന്ത്യ ഓർഡർ ചെയ്ത ആകെ...

കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് അൽബദർ ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഏറ്റുമുട്ടൽ. രണ്ട് അൽബദർ ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിലെ ഖാന്മോയിലായിരുന്നു ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. കഴിഞ്ഞ ദിവസം മേഖലയിൽ...

കൊറോണ വൈറസ് കമ്യൂണിസ്റ്റ് ചൈനയുടെ ജൈവായുധം: വ്യക്തമായ തെളിവുകൾ പുറത്ത്.

കൊറോണ വൈറസ് കമ്യൂണിസ്റ്റ് ചൈനയുടെ ജൈവായുധം: വ്യക്തമായ തെളിവുകൾ പുറത്ത്. കൊറോണ വൈറസ് കമ്യൂണിസ്റ്റ് ചൈന ലോകരാജ്യങ്ങളെ മുഴുവൻ തകർക്കാൻ കണ്ടെത്തിയ ജൈവായുധമാണെന്നതിന് വ്യക്തമായ തെളിവുകൾ പുറത്ത്....

ബി.ജെ.പി മുതിര്‍ന്ന നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ അസം മുഖ്യമന്ത്രി

ഗുവാഹത്തി: വടക്ക് കിഴക്കന്‍ സംസ്ഥാനമായ അസമില്‍ ബിജെപി മുതിര്‍ന്ന നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ അടുത്ത മുഖ്യമ​ന്ത്രിയാകും. നിയമസഭ മന്ദിരത്തില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ ഹിമന്തയെ...

ചരിത്രത്തിലാദ്യമായി വനിതാ ഉദ്യോഗസ്ഥരെ മിലിട്ടറി പോലീസില്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ സേന

ഡല്‍ഹി: ചരിത്രം തിരുത്തി കുറിച്ച് വനിതാ ഉദ്യോഗസ്ഥരെ മിലിട്ടറി പോലീസില്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ സേന. 83 വനിതാ ഉദ്യോഗസ്ഥരെയാണ് നോണ്‍-ഓഫീസര്‍ കേഡര്‍ വിഭാഗത്തില്‍ ആദ്യമായി നിയമിച്ചത്. ഇവര്‍...

ഷോപിയാനിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വകവരുത്തി സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ. 3 ഭീകരരെ സൈന്യം വകവരുത്തി. ഷോപിയാനിലെ കനിഗാമിൽ സൈന്യത്തിന്റെ വലയിലകപ്പെട്ട ഭീകരരാണ് കൊല്ലപ്പെട്ടത്. കീഴടങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും കൂട്ടാക്കാതെ ഇവർ സൈനികർക്ക്...

ഓക്സിജന്‍ ക്ഷാമം പരിഹരിക്കാൻ ഓപ്പറേഷന്‍ സമുദ്ര സേതു -2; വിദേശത്ത് നിന്ന് ഓക്‌സിജന്‍ എത്തിക്കാന്‍ ഏഴ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ച്‌ ഇന്ത്യ

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പശ്ചാത്തലത്തില്‍ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ വിദേശത്ത് നിന്ന് വമ്പന്‍ ഓക്‌സിജന്‍ എത്തിക്കാന്‍ ഏഴ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ച്‌ ഇന്ത്യ. ലിക്വിഡ് ഓക്‌സിജന്‍...

നിർണ്ണായക നീക്കങ്ങളിലൂടെ ശത്രുവിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് പോയിന്റുകൾ, പിന്തിരിഞ്ഞോടിയ ശത്രുവിന് സംഘടിക്കാൻ അവസരം നൽകാതെ ഭസ്മീകരിച്ച യുദ്ധവീര്യം; മേജർ ജനറൽ ചിറ്റൂർ വേണുഗോപാൽ വിടവാങ്ങി

സെക്കന്ദരാബാദ്: മേജർ ജനറൽ ചിറ്റൂർ വേണുഗോപാൽ അന്തരിച്ചു. 93 വയസ്സായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ്. ഇന്ത്യാ- പാകിസ്ഥാൻ യുദ്ധചരിത്രത്തിലെ അവിസ്മരണീയവും ധീരോദാത്തവുമായ ഏടാണ് ചിറ്റൂർ...

അതിര്‍ത്തി കടക്കുന്ന വിമാനങ്ങളെ ആകാശത്തുവച്ചു തന്നെ ഇന്ത്യ ഇനി തകര്‍ക്കും; പൈത്തണ്‍ -5 മിസൈലിന്റെ പരീക്ഷണം വിജയകരം

ഡല്‍ഹി: ആകാശ കരുത്തില്‍ പുതിയ ചുവടു വയ്പുമായി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസിന്റെ ആയുധ ശേഷിയില്‍, 5-ാം തലമുറ പൈത്തണ്‍ -5 എയര്‍...

ചൈനയുടെ ഭീഷണി വിലപ്പോവില്ല:15000 കിലോമീറ്റർ ചുറ്റളവിൽ പ്രഹരശേഷിയുള്ള രണ്ട് കൂറ്റൻ യുദ്ധക്കപ്പലുകൾ ഇന്ത്യൻ നാവികസേനയ്ക്ക് സ്വന്തമാകും

ഇന്ത്യൻ നാവികസേനയുടെ ശേഖരത്തിലേക്ക് രണ്ട് യുദ്ധക്കപ്പലുകൾ കൂടി ഒരുങ്ങുന്നു. വിമാനവാഹിനിക്കപ്പലായ ഐ എൻ എസ് വിക്രാന്ത് ഉൾപ്പെടെ രണ്ട് യുദ്ധക്കപ്പലുകൾ ഈ വർഷം തന്നെ നാവികസേനയ്ക്ക് ലഭിയ്ക്കും....