പാകിസ്താൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യുകെയിലെ ബിർമിങ്ഹാമിൽ സംഘടിപ്പിച്ച പരിപാടിക്കിടെ 'കാശ്മീർ പാകിസ്ഥാനുടേതാണ്' എന്ന വിവാദ പ്രസ്താവനയുമായി ബിർമിങ്ഹാം ലോർഡ് മേയർ സാക്കിർ ചൗധരി. പാകിസ്ഥാൻ ആർമിയെയും കാശ്മീരിനെയും...
ലണ്ടൻ : ഒരു പതിറ്റാണ്ടിനിടെ യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഏഴാമത് പ്രധാനമന്ത്രിയായി ലേബർ പാർട്ടിയിലെ മുതിർന്ന നേതാവും മുൻ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറുമായ ആൻഡി ബേൺഹാം അധികാരമേറ്റു. മുൻ...
ആഗോള ഭീകരസംഘടനയായ അൽ ഖ്വയ്ദയ്ക്ക് വേണ്ടി സിറിയയിൽ പോരാടിയെന്ന് സംശയിക്കുന്ന കുപ്രസിദ്ധ തീവ്രവാദ പ്രസംഗകൻ അബു ഹംസയുടെ മകൻ ബ്രിട്ടനിലേക്ക് മടങ്ങാൻ നിയമപോരാട്ടം ആരംഭിച്ചു. ബ്രിട്ടീഷ്...
ലണ്ടനിലെ പ്രശസ്തമായ തെരുവുകളിലെ ഫാഷൻ സ്റ്റോറുകളിൽ ഇനി 'മെയ്ഡ് ഇൻ ഇന്ത്യ' ടാഗുള്ള വസ്ത്രങ്ങൾ കൂടുതൽ സജീവമാകും; ഒപ്പം ബ്രിട്ടീഷ് തെരുവോരങ്ങളിലെ വരെ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളും...
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (India-UK FTA) ബുധനാഴ്ച മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങളിൽ പുതിയൊരു...
ലണ്ടൻ : ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് അന്താരാഷ്ട്ര പുരസ്കാരം....
ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന കീർ സ്റ്റാർമർ രാജിവെച്ചതിന് പിന്നാലെ, യുകെയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന ജനപ്രിയ നേതാവായി ആൻഡി ബേൺഹാം....
ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വൻ അട്ടിമറി. ലേബർ പാർട്ടിയിൽ നിന്ന് നേരിട്ട കടുത്ത ആഭ്യന്തര സമ്മർദ്ദങ്ങൾക്കും ജനപ്രീതിയിലെ വൻ ഇടിവിനും പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ...
ലണ്ടൻ: ബ്രിട്ടനിൽ പെൺകുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന കുറ്റവാളികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ യുകെ പാർലമെന്റിൽ ഉന്നയിച്ച് എംപി റൂപർട്ട് ലോവ്. രാജ്യത്ത് വർദ്ധിച്ചുവരുന്ന...
തനിക്ക് അത്ഭുത സിദ്ധികളുണ്ടെന്നും ജിന്ന് പ്രവേശിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ച് പന്ത്രണ്ട് വയസ്സുകാരിയുൾപ്പെടെ ഏഴ് പേരെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഇന്ത്യൻ വംശജനായ ഇമാമിന് ലണ്ടനിൽ ജീവപര്യന്തം...
കാനഡയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പുതിയ നിയമമായ ബിൽ സി-9 (Bill C-9) ഹൗസ് ഓഫ് കോമൺസ് പാസാക്കിയതിന് പിന്നാലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്ഥാൻ അനുകൂലികളുടെ...
ഹലാൽ മാംസം വിൽക്കില്ലെന്ന തീരുമാനത്തെ തുടർന്ന് ഇന്ത്യൻ റെസ്റ്റോറന്റിന്റെ ഉടമയെ ലണ്ടൻ പോലീസ് അറസ്റ്റു ചെയ്തു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'രംഗ്രേസ്' എന്ന ഇന്ത്യൻ റെസ്റ്റോറന്റിന്റെ ഉടമയായ...
ഇറാനെ ലക്ഷ്യമിട്ടുള്ള യുഎസ് സൈനിക നീക്കങ്ങൾക്ക് ബ്രിട്ടീഷ് മണ്ണിൽ ഇടമില്ലെന്ന് വ്യക്തമാക്കിയുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ. സ്വിൻഡനടുത്തുള്ള ആർഎഎഫ് ഫെയർഫോർഡ് (RAF Fairford) വ്യോമതാവളം ഇറാനെതിരായ ആക്രമണങ്ങൾക്ക്...
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ഈ വർഷം ഏപ്രിൽ മുതൽ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നിലവിൽ കരാർ ബ്രിട്ടീഷ് പാർലമെന്റിന്റെ ഇരുസഭകളുടെയും പരിഗണനയിലാണെന്നും അംഗീകാരം...
വിനോദസഞ്ചാര വിസയിൽ ഭാരതത്തിലെത്തി രാഷ്ട്രീയപ്രവർത്തനവും വിദ്വേഷ പ്രചാരണവും നടത്തിയ ബ്രിട്ടീഷ് പൗരന്മാരെ രാജ്യം പുറത്താക്കി. രാജസ്ഥാനിലെ പുഷ്കറിൽ വിവിധയിടങ്ങളിൽ പലസ്തീൻ അനുകൂല സ്റ്റിക്കറുകളും ഇസ്രായേൽ വിരുദ്ധ പോസ്റ്ററുകളും...
ബ്രിട്ടീഷ് രാജകുടുംബത്തെ വീണ്ടും നാണക്കേടിന്റെ മുൾമുനയിലാക്കി ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ച കേസിൽ 2008-ൽ...
അമേരിക്ക നയിക്കുന്ന ലോകക്രമം അവസാനിച്ചുവെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലാണ് അമേരിക്കൻ ഹെജിമണിക്കെതിരെ കാർണി അതിശക്തമായ ഭാഷയിൽ ആഞ്ഞടിച്ചത്....
ബ്രിട്ടനിലെ ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ട് പാകിസ്താനി-അഫ്ഗാൻ സംഘങ്ങൾ നടത്തുന്ന 'ലവ് ജിഹാദ്' മാതൃകയിലുള്ള ഗ്രൂമിംഗ് കെണികൾക്കെതിരെ സിഖ് സമൂഹം ശക്തമായി രംഗത്ത്. പടിഞ്ഞാറൻ ലണ്ടനിലെ ഹൗൺസ്ലോയിൽ മൂന്ന്...
അമേരിക്കയിലെ സർവ്വകലാശാലയിൽ ഉച്ചഭക്ഷണത്തിന് 'പാലക് പനീർ' ചൂടാക്കിയതിന്റെ പേരിൽ വിവേചനം നേരിട്ട ഇന്ത്യൻ ഗവേഷക വിദ്യാർത്ഥികൾക്ക് ചരിത്രവിജയം. കൊളറാഡോ ബോൾഡർ സർവ്വകലാശാലയിൽ നടന്ന വംശീയ അധിക്ഷേപത്തിനെതിരെ നിയമപോരാട്ടം...
ലണ്ടന്റെ ഹൃദയഭാഗത്ത് ചൈന നിർമ്മിക്കാൻ ഒരുങ്ങുന്ന ബൃഹത്തായ 'മെഗാ എംബസി' പദ്ധതിക്കെതിരെ ബ്രിട്ടീഷ് പാർലമെന്റിൽ പ്രതിഷേധം കത്തുന്നു. ലണ്ടനിലെ നിർണ്ണായക സാമ്പത്തിക-വാർത്താവിനിമയ കേന്ദ്രങ്ങൾക്ക് തൊട്ടടുത്ത് ചൈനീസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies