ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് ഇനി 16 മണിക്കൂർ മാത്രം ; വന്ദേഭാരത് സ്ലീപ്പർ സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് അശ്വിനി വൈഷ്ണവ്
ബെംഗളൂരു–മുംബൈ യാത്ര കൂടുതൽ വേഗത്തിലും സൗകര്യപ്രദവുമാക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന് തുടക്കമായി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നവംബർ ഒന്നിന് ബെംഗളൂരുവിലെ സർ ...








