വിദേശത്തേക്കും അണ്ഡക്കടത്ത്? ഐ.വി.എഫ് കേന്ദ്രങ്ങളുടെ മറവിൽ വൻ തട്ടിപ്പ്; 43 സ്ത്രീകളെ രക്ഷപ്പെടുത്തി, 8 പേർ പിടിയിൽ
പ്രമുഖ ഐ.വി.എഫ് (IVF), ഫെർട്ടിലിറ്റി സെന്ററുകളുടെ മറവിൽ പ്രവർത്തിച്ചിരുന്ന കൂറ്റൻ അന്തർസംസ്ഥാന അണ്ഡക്കടത്ത് മാഫിയ സംഘത്തെ ഹൈദരാബാദ് പോലീസ് പിടികൂടി. ഹൈദരാബാദിലെ ബെഗംപേട്ട് പ്രകാശ് നഗർ, ...








