shreyas iyer

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

വൈഭവ് സൂര്യവംശിക്ക് എന്തുകൊണ്ട് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുന്നില്ലെന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ. വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ...

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

ചെറിയ പന്തുകളിലെ വെടിക്കെട്ട് മുതൽ ഇരട്ടത്താപ്പുകൾ വരെ; സഞ്ജു സാംസണും മാറുന്ന മാനദണ്ഡങ്ങളും മഴയിൽ മുങ്ങി അവസാനിച്ച അഞ്ചാം ടി20യോടെ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള പരമ്പര ...

249 റൺസ് അടിച്ചിട്ടും തോൽവി; സഹതാരങ്ങളെ കുറ്റപ്പെടുത്താതെ തോൽവിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

249 റൺസ് അടിച്ചിട്ടും തോൽവി; സഹതാരങ്ങളെ കുറ്റപ്പെടുത്താതെ തോൽവിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 249 റൺസിന്റെ കൂറ്റൻ ലക്ഷ്യം വെസ്റ്റ് ഇൻഡീസ് അനായാസം മറികടന്നതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് ...

ഇന്ത്യൻ ജയം അമ്പയറിന്റെ ദാനമോ? അവസാന ഓവറിലെ വൈഡ് വിവാദം; എം.സി.സി നിയമങ്ങളും ഇന്ത്യ-ജപ്പാൻ മത്സരത്തിലെ അപ്രതീക്ഷിത ട്വിസ്റ്റും

ഇന്ത്യൻ ജയം അമ്പയറിന്റെ ദാനമോ? അവസാന ഓവറിലെ വൈഡ് വിവാദം; എം.സി.സി നിയമങ്ങളും ഇന്ത്യ-ജപ്പാൻ മത്സരത്തിലെ അപ്രതീക്ഷിത ട്വിസ്റ്റും

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്കെതിരെ ജപ്പാന്റെ അട്ടിടനീക്കം ലക്ഷ്യമിട്ടുള്ള അവസാന ഓവറിലെ നാടകീയ സംഭവങ്ങളും, വൈഡ് വിളിച്ചതിന് ശേഷം അംപയർ തീരുമാനം മാറ്റിയതും വലിയ ചർച്ചയാകുന്നു. ...

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അഫ്ഗാനിസ്ഥാനെതിരായ അവസാന ട്വന്റി-20 മത്സരത്തിൽ 127 റൺസിന്റെ തകർപ്പൻ വിജയം നേടി പരമ്പര 3-0ത്തിന് സ്വന്തമാക്കിയതിന് പിന്നാലെ മാതൃകാപരമായ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ഡൽഹി ...

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരമ്പര തൂത്തുവാരിയതിന് ശേഷം മാതൃകാപരമായ മാന്യത കൈവിടാതെ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ഡൽഹിയിൽ നടന്ന അവസാന മത്സരത്തിൽ 127 റൺസിന്റെ തകർപ്പൻ വിജയം ...

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

2027 ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണിക്ക് ഒരുങ്ങി പരിശീലകൻ ഗൗതം ഗംഭീറും നായകൻ ശുഭ്മൻ ഗില്ലും. സൗത്ത് ആഫ്രിക്കൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ യുവനിരയെ ...

മികച്ച ഇലവനെപ്പോലും നിശ്ചയിക്കാനറിയില്ല; തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്മെന്റിനെ പിച്ചിച്ചീന്തി കൈഫ്; ഗൗതം ഗംഭീറിനെ കടന്നാക്രമിച്ച് മുൻ താരം

മികച്ച ഇലവനെപ്പോലും നിശ്ചയിക്കാനറിയില്ല; തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്മെന്റിനെ പിച്ചിച്ചീന്തി കൈഫ്; ഗൗതം ഗംഭീറിനെ കടന്നാക്രമിച്ച് മുൻ താരം

ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിൽ 0-4 ന് ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ, മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനും ടീം മാനേജ്മെന്റിനുമെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ...

എവിടെ നോക്കിയാലും വൈഭവ്, വൈഭവ് മാത്രം; ഇൻസ്റ്റഗ്രാമും വാർത്തകളും ഞാൻ നോക്കാറില്ല; സൂര്യവംശിയുടെ അരങ്ങേറ്റ വാർത്തകളോട് പ്രതികരിച്ച് ശ്രേയസ് അയ്യർ

എവിടെ നോക്കിയാലും വൈഭവ്, വൈഭവ് മാത്രം; ഇൻസ്റ്റഗ്രാമും വാർത്തകളും ഞാൻ നോക്കാറില്ല; സൂര്യവംശിയുടെ അരങ്ങേറ്റ വാർത്തകളോട് പ്രതികരിച്ച് ശ്രേയസ് അയ്യർ

ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി-20 മത്സരത്തിന് തൊട്ടുമുമ്പ് കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തെച്ചൊല്ലി മാധ്യമപ്രവർത്തകരും ഇന്ത്യൻ നായകൻ ശ്രേയസ് അയ്യരും തമ്മിൽ വാശിയേറിയ വാദപ്രതിവാദം. അയർലൻഡിനെതിരായ പരമ്പര ...

വൈഭവിനെ പൂട്ടാൻ ചെയ്ത കടുത്ത ഹോംവർക്ക്; ഒടുവിൽ ഇരയായത് സഞ്ജുവും ശ്രേയസും, ജയ് മൂന്ദ്രയുടെ മാരക പ്ലാൻ; പരിശീലകൻ പറയുന്നത് ഇങ്ങനെ

വൈഭവിനെ പൂട്ടാൻ ചെയ്ത കടുത്ത ഹോംവർക്ക്; ഒടുവിൽ ഇരയായത് സഞ്ജുവും ശ്രേയസും, ജയ് മൂന്ദ്രയുടെ മാരക പ്ലാൻ; പരിശീലകൻ പറയുന്നത് ഇങ്ങനെ

ഇന്ത്യക്കെതിരെ നടന്ന രണ്ട് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിലെ തകർപ്പൻ ജയത്തോടെ ക്രിക്കറ്റ് ലോകത്ത് പുതിയ ഹീറോയായി മാറിയിരിക്കുകയാണ് അയർലൻഡിന്റെ ഇടംകൈയ്യൻ പേസർ ജയ് മൂന്ദ്ര. ടോങ്ക് സ്വദേശിയായ ...

അവൻ വെടിക്കെട്ട് താരം തന്നെ, പക്ഷേ…; ഒന്നാം ടി20യിൽ വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

അവൻ വെടിക്കെട്ട് താരം തന്നെ, പക്ഷേ…; ഒന്നാം ടി20യിൽ വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

ഐപിഎൽ 2026-ലെ വൻ പ്രകടനത്തോടെ ഓറഞ്ച് ക്യാപ് സ്വന്തമാക്കി ഇന്ത്യൻ ടീമിലേക്ക് ഇടംപിടിച്ച 15-കാരൻ യുവ വിസ്മയം വൈഭവ് സൂര്യവംശിയുടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിനായി ആരാധകർ ഇനിയും കാത്തിരിക്കണം. ...

പ്ലാനുകൾ പാളി, റൺസ് വിട്ടുകൊടുത്തു; നായകനായുള്ള ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

പ്ലാനുകൾ പാളി, റൺസ് വിട്ടുകൊടുത്തു; നായകനായുള്ള ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

ടി20 ലോകകപ്പിലെ വിശ്വവിജയികളായെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അട്ടിമറിച്ച് അയർലൻഡിന് ചരിത്രജയം. ആദ്യ ട്വന്റി-20 മത്സരത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യയെ 34 റൺസിനാണ് ഐറിഷ് പട ...

ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ? വാദങ്ങൾ ശക്തമാക്കി ആരാധകരും നിരീക്ഷകരും

ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ? വാദങ്ങൾ ശക്തമാക്കി ആരാധകരും നിരീക്ഷകരും

അഫ്ഗാനെതിരായ ആദ്യ രണ്ട് ഏകദിന മത്സരങ്ങൾക്ക് പിന്നാലെ ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ ഇന്ത്യൻ ഏകദിന ലോകകപ്പ് ടീമിൽ ഇടം നേടണമെന്ന വാദം ക്രിക്കറ്റ് നിരീക്ഷകർക്കും ...

കോച്ചിന്റെ പാവയാകാൻ എന്നെ കിട്ടില്ല; നായകനായതിന് പിന്നാലെ ഗംഭീറിന് പരോക്ഷ മുന്നറിയിപ്പുമായി ശ്രേയസ് അയ്യർ, ഇന്ത്യൻ ക്രിക്കറ്റിൽ കളി മാറും

കോച്ചിന്റെ പാവയാകാൻ എന്നെ കിട്ടില്ല; നായകനായതിന് പിന്നാലെ ഗംഭീറിന് പരോക്ഷ മുന്നറിയിപ്പുമായി ശ്രേയസ് അയ്യർ, ഇന്ത്യൻ ക്രിക്കറ്റിൽ കളി മാറും

ഇന്ത്യൻ ക്രിക്കറ്റിൽ സൂര്യകുമാർ യാദവിന്റെ വിജയകരമായ നായകത്വ യുഗത്തിന് ശേഷം മലയാളി വേരുകളുള്ള മുംബൈ ബാറ്റർ ശ്രേയസ് അയ്യർ പുതിയ ടി20 ക്യാപ്റ്റനായി ചുമതലയേൽക്കുന്നു. 2026-ലെ ടി20 ...

ക്യാപ്റ്റൻസി പോയിട്ടും കലിപ്പില്ല, മനസ്സ് നിറഞ്ഞ് സൂര്യകുമാർ യാദവ്; ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ച് അഭിനന്ദനം; മുംബൈ ലീഗിലെ ആ അപൂർവ്വ നിമിഷം

ക്യാപ്റ്റൻസി പോയിട്ടും കലിപ്പില്ല, മനസ്സ് നിറഞ്ഞ് സൂര്യകുമാർ യാദവ്; ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ച് അഭിനന്ദനം; മുംബൈ ലീഗിലെ ആ അപൂർവ്വ നിമിഷം

ഇന്ത്യൻ ട്വന്റി-20 ടീമിന്റെ നായകസ്ഥാനത്തുനിന്നും നാടകീയമായി മാറ്റപ്പെട്ടതിന് പിന്നാലെ, തന്റെ പകരക്കാരനായി എത്തിയ ശ്രേയസ് അയ്യർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സൂര്യകുമാർ യാദവ്. മുംബൈ ക്രിക്കറ്റിന് ഒന്നടങ്കം ...

എന്തുകൊണ്ട് സൂര്യകുമാർ പുറത്തായി? കാരണം വ്യക്തമാക്കി അജിത് അഗാർക്കർ; ഒപ്പം ആ വമ്പൻ വെളിപ്പെടുത്തലും

എന്തുകൊണ്ട് സൂര്യകുമാർ പുറത്തായി? കാരണം വ്യക്തമാക്കി അജിത് അഗാർക്കർ; ഒപ്പം ആ വമ്പൻ വെളിപ്പെടുത്തലും

ഇന്ത്യൻ ക്രിക്കറ്റിനെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ട്വന്റി-20 ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ നായകസ്ഥാനത്ത് നിന്ന് നീക്കി. ശ്രേയസ് അയ്യരെ ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി ചീഫ് ...

ഇതാണോ കെ.കെ.ആറിന്റെ നന്ദി? കിരീടനേട്ടത്തിന്റെ വാർഷികത്തിൽ ക്യാപ്റ്റനെ ഒഴിവാക്കി; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഇതാണോ കെ.കെ.ആറിന്റെ നന്ദി? കിരീടനേട്ടത്തിന്റെ വാർഷികത്തിൽ ക്യാപ്റ്റനെ ഒഴിവാക്കി; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മൂന്നാം ഐ.പി.എൽ കിരീടനേട്ടത്തിന്റെ ഒന്നാം വാർഷികാഘോഷം ആരാധകർക്കിടയിൽ വലിയ വിവാദമായിരിക്കുകയാണ്. കഴിഞ്ഞ വർഷം മെയ് 26-നാണ് കൊൽക്കത്ത കിരീടമുയർത്തിയത്. എന്നാൽ, ഈ വാർഷിക ...

ചാഹലിനെ കാഴ്ചക്കാരനാക്കി ശ്രേയസ്; “വിഡ്ഢിത്തം” എന്ന് ദൊഡ്ഡ ഗണേഷ്, പഞ്ചാബ് നായകനെതിരെ മുൻ താരങ്ങൾ

ചാഹലിനെ കാഴ്ചക്കാരനാക്കി ശ്രേയസ്; “വിഡ്ഢിത്തം” എന്ന് ദൊഡ്ഡ ഗണേഷ്, പഞ്ചാബ് നായകനെതിരെ മുൻ താരങ്ങൾ

ധർമ്മശാലയിൽ നടന്ന ഐപിഎൽ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ടതിന് പിന്നാലെ പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യർക്കെതിരെ രൂക്ഷവിമർശനവുമായി മുൻ താരങ്ങൾ രംഗത്ത്. ടീമിലെ പ്രധാന സ്പിന്നറായ ...

സൂര്യകുമാറിന് പിന്നാലെ ഗില്ലിനും പണി? വൈറ്റ് ബോൾ ഫോർമാറ്റിൽ ശ്രേയസ് തന്നെ മതിയെന്ന് ബിസിസിഐ; ടീമിന് നല്ലതെന്ന് ആരാധകർ

സൂര്യകുമാറിന് പിന്നാലെ ഗില്ലിനും പണി? വൈറ്റ് ബോൾ ഫോർമാറ്റിൽ ശ്രേയസ് തന്നെ മതിയെന്ന് ബിസിസിഐ; ടീമിന് നല്ലതെന്ന് ആരാധകർ

ഐ.പി.എൽ 2026-ന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വൻ അഴിച്ചുപണിക്ക് ഒരുങ്ങി ബി.സി.സി.ഐ ടി 20 യിൽ സൂര്യകുമാറിനെ മാറ്റി ശ്രേയസിനെ നായകനാകുന്നത് സംബന്ധിച്ച വാർത്ത വന്നിരുന്നു. ...

ഷോർട്ട് ബോൾ ഇനി പേടിയല്ല, സിക്സറിനുള്ള അവസരമാണ്, പോരായ്മയെ വെല്ലുവിളിയായി ഏറ്റെടുത്ത പഞ്ചാബ് നായകൻ; കഴിയില്ലെന്ന് പറഞ്ഞവർക്ക് മറുപടി നൽകിയെന്ന് താരം

ഷോർട്ട് ബോൾ ഇനി പേടിയല്ല, സിക്സറിനുള്ള അവസരമാണ്, പോരായ്മയെ വെല്ലുവിളിയായി ഏറ്റെടുത്ത പഞ്ചാബ് നായകൻ; കഴിയില്ലെന്ന് പറഞ്ഞവർക്ക് മറുപടി നൽകിയെന്ന് താരം

ഇന്ത്യൻ പ്രീമിയർ ലീഗ് 2026-ൽ പഞ്ചാബ് കിംഗ്‌സിനെ വിജയങ്ങളിലേക്ക് നയിക്കുന്ന ശ്രേയസ് അയ്യർ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നുപോകുന്നത്. വെറുമൊരു ബാറ്റർ എന്നതിലുപരി മികച്ച ...

Page 1 of 3 1 2 3

Latest News