സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ
വൈഭവ് സൂര്യവംശിക്ക് എന്തുകൊണ്ട് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുന്നില്ലെന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ. വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ...



























