പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി ; രണ്ട് സിറ്റിംഗ് എം.എൽ.എമാർ രാജിവെച്ചു
പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് വൻ രാഷ്ട്രീയ തിരിച്ചടി. സനൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ഹർമീത് സിംഗ് പഠാൻമജ്റയും സമാന ...








