16 വർഷങ്ങൾക്ക് ശേഷം ‘അന്യൻ’ ബോളിവുഡിലേക്ക്; നായകനായി രൺവീർ സിങ്ങ്
16 വർഷങ്ങൾക്ക് മുൻപ് വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് തമിഴ് ചിത്രം അന്യൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. രൺവീർ സിങ്ങ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ...