മനുഷ്യരല്ല, ഇവിടുത്തെ ഭരണം പൂച്ചകൾക്കാണ്! എലികളെ പിടിക്കാൻ വന്നവർ ഇന്ന് ഒരു ദ്വീപിന്റെ ഉടമസ്ഥർ
മനുഷ്യരല്ല, പൂച്ചപ്പട ഭരണം നടത്തുന്ന വിചിത്രമായ ഒരു ദ്വീപിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഒരൊറ്റ മനുഷ്യന് ആറ് പൂച്ചകൾ എന്ന കണക്കിൽ, രോമക്കുപ്പായമിട്ട വിരുതന്മാർ കൈയടക്കിയ ജപ്പാനിലെ അയോഷിമ ...








