Saturday, October 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഇന്ത്യക്കെതിരായ കുട്ടി ക്രിക്കറ്റിലെ ജയം രാജ്യാന്തര നേട്ടമാക്കി പാക് പ്രധാനമന്ത്രി; അവധി പ്രഖ്യാപിക്കുമോയെന്ന് ട്രോളുകളുമായി ആരാധകർ

by Brave India Desk
Oct 31, 2026, 04:33 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

 

ഇസ്ലാമാബാദ്/ഹോങ്കോങ്: ഹോങ്കോങ് സിക്‌സസ് ടൂർണമെന്റിൽ (Hong Kong Sixes) ഇന്ത്യയ്‌ക്കെതിരെ നേടിയ വിജയത്തിൽ പാകിസ്താൻ ക്രിക്കറ്റ് ടീമിനെയും പിസിബി അധ്യക്ഷൻ മൊഹ്സിൻ നഖ്വിയെയും പ്രശംസിച്ച് രംഗത്തെത്തിയ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് സോഷ്യൽ മീഡിയയിൽ വൻ ട്രോൾ പൂരവും പരിഹാസവും. പ്രധാനപ്പെട്ട അന്താരാഷ്ട്ര ടൂർണമെന്റുകളിലൊന്നും നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയാത്ത പാകിസ്താൻ, പ്രാദേശിക വിനോദ ടൂർണമെന്റിന്റെ തലത്തിലുള്ള ഒരു മത്സരത്തിലെ വിജയം ആഘോഷമാക്കിയതാണ് കായിക പ്രേമികളെ ചൊടിപ്പിച്ചത്.

Stories you may like

ദില്ലിയോ ധാക്കയോ?  ബംഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വീണ്ടും ശക്തമാകുന്നു, പ്രധാനമന്ത്രി താരീഖ് റഹ്മാനെതിരെയും വൻ പ്രതിഷേധം

അതിർത്തിയിൽ വീണ്ടും പുകഞ്ഞ് യുദ്ധഭീതി; താലിബാൻ താവളങ്ങളിൽ പീരങ്കി ആക്രമണം നടത്തി പാകിസ്ഥാൻ, പ്രത്യാക്രമണ ഭീഷണിയുമായി അഫ്ഗാൻ!

ഹോങ്കോങ്ങിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 89 റൺസ് ലക്ഷ്യം വെറും 23 പന്തിൽ പാകിസ്താൻ മറികടന്ന് വിജയിക്കുകയായിരുന്നു. മത്സരശേഷമാണ് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) ടീമിനെ അഭിനന്ദിച്ചുകൊണ്ട് സന്ദേശമയച്ചത്. ഇന്ത്യയ്‌ക്കെതിരായ വിജയം മികച്ച പ്രകടനമാണെന്നും കളിക്കാർക്കും ബോർഡ് തലവൻ മൊഹ്സിൻ നഖ്വിക്കും ആശംസകൾ അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു.

എന്നാൽ, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെയെത്തി ആറ് കളിക്കാർ മാത്രം പങ്കാളികളാകുന്ന 6 ഓവർ ടൂർണമെന്റിലെ ജയം ആഘോഷമാക്കിയതോടെയാണ് ക്രിക്കറ്റ് ആരാധകർ ട്രോളുകളുമായി എത്തിയത്. ഐസിസിയോ (ICC) ഏഷ്യൻ ക്രിക്കറ്റ് കൗൺസിലോ (ACC) നടത്തുന്ന പ്രധാന ടൂർണമെന്റൊന്നുമല്ലിതെന്നും, ഇത്രയും ചെറിയ ഒരു നേട്ടത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ വീമ്പിളക്കേണ്ടതുണ്ടോ എന്നുമാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഇതോടെ രാജ്യത്ത് ദേശീയ അവധി പ്രഖ്യാപിക്കുമോയെന്നും അടുത്ത ദിവസം വിളംബരം വരുമോയെന്നും ആരാധകർ പരിഹസിച്ചു.

യുഎഇയോട് തോറ്റ ശേഷമാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത് എന്നതും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. എന്തായാലും യഥാർത്ഥ ക്രിക്കറ്റ് ലോകത്ത് വിജയം കണ്ടെത്താൻ വിഷമിക്കുന്ന പാകിസ്താന് ഇത്തരം മത്സരങ്ങളിലെ ജയം പ്രധാനമന്ത്രി വരെ ആഘോഷമാക്കേണ്ട ദുരവസ്ഥയാണെന്ന തരത്തിലാണ് ചർച്ചകൾ കൊഴുക്കുന്നത്.

Tags: cricketpakistan
Share
Tweet
Send
Share

Latest stories from this section

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

യുറേനിയം വിദേശത്തേക്ക് മാറ്റും, ഹോർമൂസ് വീണ്ടും തുറക്കും! യുദ്ധത്തിന് വിരാമമിടാൻ യുഎസ്-ഇറാൻ പ്രാഥമിക കരാർ; നിർണായക വിവരങ്ങൾ പുറത്ത്

നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം

നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം

യുദ്ധ രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി; യു.എസ്. ആർമി ജനറൽ ലെഫ്റ്റനന്റ് ജനറൽ ബ്രെറ്റ് സിൽവിയയെ പുറത്താക്കി പെന്റഗൺ

യുദ്ധ രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി; യു.എസ്. ആർമി ജനറൽ ലെഫ്റ്റനന്റ് ജനറൽ ബ്രെറ്റ് സിൽവിയയെ പുറത്താക്കി പെന്റഗൺ

ദീർഘകാലത്തേക്കായി പണം സമ്പാദിച്ചുവെക്കുന്നത് അർത്ഥശൂന്യമാണ്’; വിരമിക്കൽ സമ്പാദ്യത്തെക്കുറിച്ചുള്ള വിവാദ പ്രവചനം ആവർത്തിച്ച് എലോൺ മസ്ക്

ദീർഘകാലത്തേക്കായി പണം സമ്പാദിച്ചുവെക്കുന്നത് അർത്ഥശൂന്യമാണ്’; വിരമിക്കൽ സമ്പാദ്യത്തെക്കുറിച്ചുള്ള വിവാദ പ്രവചനം ആവർത്തിച്ച് എലോൺ മസ്ക്

Latest News

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ദില്ലിയോ ധാക്കയോ?  ബംഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വീണ്ടും ശക്തമാകുന്നു, പ്രധാനമന്ത്രി താരീഖ് റഹ്മാനെതിരെയും വൻ പ്രതിഷേധം

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ഇന്ത്യക്കെതിരായ കുട്ടി ക്രിക്കറ്റിലെ ജയം രാജ്യാന്തര നേട്ടമാക്കി പാക് പ്രധാനമന്ത്രി; അവധി പ്രഖ്യാപിക്കുമോയെന്ന് ട്രോളുകളുമായി ആരാധകർ

ലോകം ഇന്ധനവിലയിൽ കത്തുമ്പോൾ കുലുങ്ങാതെ ഇന്ത്യ; ഇത് മോദി സർക്കാരിന്റെ നയതന്ത്ര വിജയം; അമേരിക്കയും ചൈനയും തോറ്റുപോയ ‘വിലക്കയറ്റ’ യുദ്ധം

പെട്രോൾ കയറ്റുമതിക്കുള്ള എക്സൈസ് തീരുവ പൂർണമായും ഒഴിവാക്കി കേന്ദ്രസർക്കാർ ; ഡീസലിനും വിമാന ഇന്ധനത്തിനും തീരുവ കൂട്ടി

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

അതിർത്തിയിൽ വീണ്ടും പുകഞ്ഞ് യുദ്ധഭീതി; താലിബാൻ താവളങ്ങളിൽ പീരങ്കി ആക്രമണം നടത്തി പാകിസ്ഥാൻ, പ്രത്യാക്രമണ ഭീഷണിയുമായി അഫ്ഗാൻ!

‘ഇന്ത്യ  ഇടത്തരം ശക്തിയല്ല, മധ്യ സ്ഥാനത്തിരിക്കുന്ന മഹാശക്തി!’; ആഗോള തലത്തിൽ ഭാരതത്തിന്റെ പങ്കിനെക്കുറിച്ച്  വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ!

ഭീകരവാദത്തെ തുണയ്ക്കുന്നവരുമായി സഖ്യം വേണ്ട, അത് സ്വയം നശിക്കാനുള്ള വഴി’; വൻ മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

സേന ഉദ്യോഗസ്ഥരെ വധിക്കാൻ പാക് ഗൂഢാലോചന; യുപിയിൽ മലയാളി അടക്കമുള്ളവരുടെ നെറ്റ്‌വർക്ക് പിടികൂടി ATS, വഴിത്തിരിവ്

സേന ഉദ്യോഗസ്ഥരെ വധിക്കാൻ പാക് ഗൂഢാലോചന; യുപിയിൽ മലയാളി അടക്കമുള്ളവരുടെ നെറ്റ്‌വർക്ക് പിടികൂടി ATS, വഴിത്തിരിവ്

പെൺകുട്ടികളുടെ വിദ്യാഭ്യാസം തടഞ്ഞ താലിബാനെ ന്യായീകരിച്ചു; സാക്കിർ നായിക്കിനെതിരെ വ്യാപക പ്രതിഷേധം

പെൺകുട്ടികളുടെ വിദ്യാഭ്യാസം തടഞ്ഞ താലിബാനെ ന്യായീകരിച്ചു; സാക്കിർ നായിക്കിനെതിരെ വ്യാപക പ്രതിഷേധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies