തീരുമാനങ്ങൾ എടുക്കുമ്പോൾ ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക; ഞായറാഴ്ചത്തെ സമ്പൂർണ്ണ ഫലം
മേടം, ഇടവം, മിഥുനം: ഇന്ന് ജോലിസ്ഥലത്ത് തർക്കങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞുമാറാൻ ശ്രദ്ധിക്കുക. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കുന്നത് നന്നായിരിക്കും. കർക്കടകം, ചിങ്ങം, കന്നി: ...








