സംസാരിച്ചിരിക്കാനുള്ള സുഹൃത്ത് മാത്രമല്ല, ഇനി നിങ്ങളുടെ ഡിജിറ്റൽ ജോലികളും എഐ ചെയ്യും ; പുതിയ എഐ ഏജന്റ് ‘മ്യൂസ്’ പുറത്തിറക്കി മെറ്റ
ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനപ്പുറം ഉപയോക്താക്കൾക്ക് വേണ്ടി ഇമെയിലുകൾ അയക്കാനും യാത്രകൾ ബുക്ക് ചെയ്യാനും ഓൺലൈൻ പേയ്‌മെന്റുകൾ നടത്താനും ശേഷിയുള്ള പുതിയ വ്യക്തിഗത എഐ ഏജന്റായ 'മ്യൂസ്' മെറ്റ ...








