‘അതിർത്തി കടന്നുള്ള ഭീകരത, പ്രതിരോധിക്കാൻ ഏത് അറ്റവും വരെ പോകും’; താലിബാന് കടുത്ത മുന്നറിയിപ്പുമായി പാകിസ്ഥാൻ
അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ നടപടിയെടുക്കാൻ താലിബാൻ ഭരണകൂടം തയ്യാറാകാത്തതിൽ കടുത്ത മുന്നറിയിപ്പുമായി പാകിസ്ഥാൻ. സ്വന്തം മണ്ണിലെ ഭീകരതയെ അടിച്ചമർത്തുന്നതിന് പകരം ഇസ്ലാമാബാദിനെ കുറ്റപ്പെടുത്താനാണ് താലിബാൻ ...








