ഇനി കടയിൽ പോകേണ്ട, ആപ്പും മാറേണ്ട; വാട്സാപ്പിൽ വരുന്നു പുത്തൻ വിപ്ലവം, ഇനി മൊബൈൽ റീച്ചാർജും ഞൊടിയിടയിൽ!
ഇന്ത്യൻ ഉപഭോക്താക്കൾക്കായി പുത്തൻ ഫീച്ചർ അവതരിപ്പിച്ച് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ്. ഇനി മുതൽ ഉപഭോക്താക്കൾക്ക് വാട്സാപ്പിൽ നിന്ന് തന്നെ മൊബൈൽ റീച്ചാർജുകൾ ചെയ്യാൻ സാധിക്കും. പ്രമുഖ ...








