ബുൾഡോസറുകളെ തോൽപ്പിച്ച 90കാരൻ്റെ പെയിന്റ് ബ്രഷ്!റെയിൻബോ ഗ്രാൻഡ്‌പായുടെ അത്ഭുത ഗ്രാമം|Rainbow Village
നിങ്ങളുടെ സ്വപ്നങ്ങളെ തകർക്കാൻ സർക്കാർ ബുൾഡോസറുകൾ വീടിന് മുന്നിലെത്തിയാൽ നിങ്ങൾ എന്ത് ചെയ്യും? തോറ്റുകൊടുക്കാൻ തയ്യാറാവാതെ, വെറുമൊരു പെയിന്റ് ബ്രഷ് ആയുധമാക്കി ഒരു ഭരണകൂടത്തെ തന്നെ തിരുത്തിച്ച ...








