പ്രതിരോധ മേഖലയിൽ 70,000 കോടിയുടെ വമ്പൻ നിക്ഷേപം; തമിഴ്‌നാടും ഉത്തർപ്രദേശും കുതിക്കുന്നു, തദ്ദേശീയ ഉൽപ്പാദനത്തിന് വൻ ബൂസ്റ്റ്!
ഇന്ത്യയെ പ്രതിരോധ ഉൽപ്പാദനത്തിൽ ആഗോള ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഉത്തർപ്രദേശിലും തമിഴ്‌നാട്ടിലും സ്ഥാപിച്ച പ്രതിരോധ വ്യവസായ ഇടനാഴികളിലേക്ക് (Defence Industrial Corridors) 70,000 കോടി ...








