ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും
ഇന്ത്യൻ വ്യോമസേനയുടെ പ്രധാന പോർവിമാനമായ സുഖോയ് Su-30MKI വിമാനങ്ങളിൽ റഷ്യൻ നിർമ്മിത ആർവിവി-ബിഡി (RVV-BD) എയർ-ടു-എയർ മിസൈലുകൾ ഘടിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം ഒരുങ്ങുന്നു. ഏകദേശം 300 കിലോമീറ്റർ ...








