ബഹിരാകാശത്തും സൈനിക ആയുധങ്ങൾ വിന്യസിച്ച് യു എസ് ; നടപടി റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾ നേരിടാൻ
ബഹിരാകാശത്ത് തങ്ങളുടെ സൈനിക ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന കാര്യം അമേരിക്കൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചരിത്രത്തിലാദ്യമായാണ് ബഹിരാകാശത്ത് ആക്രമണ സ്വഭാവമുള്ള സാങ്കേതികവിദ്യകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് വാഷിംഗ്ടൺ പരസ്യമായി സമ്മതിക്കുന്നത്. ...








