‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!
കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ (ADHD) പെൺകുട്ടികളിൽ കണ്ടുപിടിക്കപ്പെടാതെ പോകുന്നതിന്റെയും വൈകി മാത്രം തിരിച്ചറിയപ്പെടുന്നതിന്റെയും കാരണങ്ങൾ വെളിപ്പെടുത്തി മുൻനിര അമേരിക്കൻ മനശാസ്ത്ര ...








