Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

by Brave India Desk
Sep 9, 2026, 12:36 pm IST
in India, Health
Share on Facebook
Tweet
WhatsAppTelegram

കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ (ADHD) പെൺകുട്ടികളിൽ കണ്ടുപിടിക്കപ്പെടാതെ പോകുന്നതിന്റെയും വൈകി മാത്രം തിരിച്ചറിയപ്പെടുന്നതിന്റെയും കാരണങ്ങൾ വെളിപ്പെടുത്തി മുൻനിര അമേരിക്കൻ മനശാസ്ത്ര വിദഗ്ദ്ധ. അമേരിക്കയിലെ കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ക്ലിനിക്കൽ പ്രൊഫസറായ ജെയ്ൻ ടിമ്മൺസ്-മിറ്റ്ചെലാണ് പെൺകുട്ടികളിൽ എഡിഎച്ച്ഡി രോഗനിർണ്ണയം വൈകുന്നതിന്റെ ഞെട്ടിക്കുന്ന വസ്തുതകൾ പങ്കുവെച്ചത്.

Stories you may like

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

‘പിണറായി വിജയനെതിരെ ഇ.ഡി നൽകിയ കത്തിൽ വൻ തെളിവുകൾ; സർക്കാരിന്റേത് കൃത്യമായ നിയമനടപടി’; ആഞ്ഞടിച്ച് വി.ഡി. സതീശൻ!

ആൺകുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന അടങ്ങിയിരിക്കാൻ സാധിക്കാത്ത അവസ്ഥ, അമിതമായ ചടുലത, നിർദ്ദേശങ്ങൾ പാലിക്കാനുള്ള വിമുഖത തുടങ്ങിയ പ്രകടമായ പെരുമാറ്റങ്ങളാണ് (Externalizing Behavior) എഡിഎച്ച്ഡിയുടെ പ്രധാന ലക്ഷണങ്ങളായി സമൂഹം കരുതുന്നത്. എന്നാൽ പെൺകുട്ടികളിൽ ഇത് തികച്ചും വ്യത്യസ്തമായ രീതിയിലാണ് കാണപ്പെടുന്നത്. പെൺകുട്ടികളിൽ പ്രധാനമായും ശ്രദ്ധക്കുറവ് (Inattentive ADHD) എന്ന ലക്ഷണമാണ് കാണപ്പെടുക. ക്ലാസ് മുറികളിൽ അനാവശ്യമായി ബഹളമുണ്ടാക്കാതെ, സ്വന്തം ചിന്തകളിൽ മുഴുകിയിരിക്കുകയോ പകൽക്കനാവ് കാണുകയോ ചെയ്യുന്ന ഇത്തരം പെൺകുട്ടികളുടെ അവസ്ഥ പലപ്പോഴും അധ്യാപകരോ രക്ഷിതാക്കളോ തിരിച്ചറിയാറില്ല.

പലപ്പോഴും പെൺകുട്ടികളിലെ ഈ ശ്രദ്ധക്കുറവും മന്ദതയും വിഷാദരോഗമായോ (Depression) അല്ലെങ്കിൽ അപ്സ്മാര രോഗമായോ (Seizure Disorder) തെറ്റായി വ്യാഖ്യാനിക്കപ്പെടാറാണ് പതിവ്. മുമ്പ് 14 ആൺകുട്ടികൾക്ക് എഡിഎച്ച്ഡി സ്ഥിരീകരിക്കുമ്പോൾ ഒരു പെൺകുട്ടിക്ക് മാത്രമാണ് രോഗനിർണ്ണയം നടന്നിരുന്നത്. എന്നാൽ മുതിർന്ന ശേഷമാണ് പല സ്ത്രീകളും തങ്ങൾക്ക് കുട്ടിക്കാലത്ത് എഡിഎച്ച്ഡി ഉണ്ടായിരുന്നു എന്ന കാര്യം തിരിച്ചറിയുന്നത്.

എഡിഎച്ച്ഡി കൃത്യസമയത്ത് തിരിച്ചറിയാത്തത് വ്യക്തികളുടെ സ്കൂൾ പഠനത്തെ മാത്രമല്ല, അവരുടെ ജീവിതദൈർഘ്യത്തെപ്പോലും ബാധിക്കുമെന്ന് ജെയ്ൻ ടിമ്മൺസ് ചൂണ്ടിക്കാണിക്കുന്നു. കൃത്യമായി ചികിത്സ ലഭിക്കാത്ത എഡിഎച്ച്ഡി ബാധിതരുടെ ആയുസ്സിൽ ശരാശരി 13 വർഷത്തോളം കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ ഇത് വിഷാദം, ഉത്കണ്ഠ, പഠനത്തിലും ജോലിയിലുമുള്ള പിന്നാക്കാവസ്ഥ എന്നിവയ്ക്കും വഴിവെക്കുന്നു. അതിനാൽ പെൺകുട്ടികളിലെ നിശബ്ദമായ ശ്രദ്ധക്കുറവ് നിസ്സാരമായി കാണാതെ കൃത്യസമയത്ത് വൈദ്യസഹായം തേടണമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

Tags: HealthADHD In Girls
Share
Tweet
SendShare

Latest stories from this section

18-ാമത് ബ്രിക്സ് ഉച്ചകോടിക്കൊരുങ്ങി ഭാരതം ; പ്രതിരോധം, നവീകരണം, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചർച്ചകൾ

ദേശീയ തലസ്ഥാനത്തുടനീളം കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത നിയന്ത്രണങ്ങൾ ; ബ്രിക്സ് ഉച്ചകോടിക്കുള്ള പൂർണ്ണ തയ്യാറെടുപ്പുമായി ഭാരതം

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

‘രാഷ്ട്രപതിയുടെ ഒപ്പം നിൽക്കുന്ന ആ പെൺകരുത്ത് ആര്?’; രാജ്ഭവനിലെ നവ്യ ചരിത്രമെഴുതുന്നു; സൈന്യത്തിൽ ഇത് പുതിയ അധ്യായം!

‘രാഷ്ട്രപതിയുടെ ഒപ്പം നിൽക്കുന്ന ആ പെൺകരുത്ത് ആര്?’; രാജ്ഭവനിലെ നവ്യ ചരിത്രമെഴുതുന്നു; സൈന്യത്തിൽ ഇത് പുതിയ അധ്യായം!

Latest News

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

ഉപ്പിൽ മരുന്ന് കലർത്തി ഒരു ദ്വീപിനെ രക്ഷിച്ച സാമൂതിരി; കൊട്ടാരം വിട്ട് മരുന്നുകമ്പനിയുണ്ടാക്കിയ കേരളവർമ

ഉപ്പിൽ മരുന്ന് കലർത്തി ഒരു ദ്വീപിനെ രക്ഷിച്ച സാമൂതിരി; കൊട്ടാരം വിട്ട് മരുന്നുകമ്പനിയുണ്ടാക്കിയ കേരളവർമ

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

‘പുറത്തു നിൽക്കടോ, ബാത്ത്റൂമിലേക്ക് വരികയാണോ?’; ഇ.ഡി അന്വേഷണ ചോദ്യങ്ങളിൽ ക്ഷുഭിതനായി പിണറായി വിജയൻ!

വന്ദേമാതരം പാടിയത് എന്റെ അറിവോടെയല്ല, അച്ഛന്റെ പേര് പറഞ്ഞതിൽ അഭിമാനമുണ്ട്’; വിവാദങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

‘പിണറായി വിജയനെതിരെ ഇ.ഡി നൽകിയ കത്തിൽ വൻ തെളിവുകൾ; സർക്കാരിന്റേത് കൃത്യമായ നിയമനടപടി’; ആഞ്ഞടിച്ച് വി.ഡി. സതീശൻ!

18-ാമത് ബ്രിക്സ് ഉച്ചകോടിക്കൊരുങ്ങി ഭാരതം ; പ്രതിരോധം, നവീകരണം, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചർച്ചകൾ

ദേശീയ തലസ്ഥാനത്തുടനീളം കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത നിയന്ത്രണങ്ങൾ ; ബ്രിക്സ് ഉച്ചകോടിക്കുള്ള പൂർണ്ണ തയ്യാറെടുപ്പുമായി ഭാരതം

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

ഫാഷൻ പരീക്ഷണം പിഴച്ചു, ക്യാമറകൾ ഫോക്കസ് ചെയ്തത് ശരീരഭാഗങ്ങളിലേക്ക്; തന്നെ വേദനിപ്പിച്ച സംഭവത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

ഫാഷൻ പരീക്ഷണം പിഴച്ചു, ക്യാമറകൾ ഫോക്കസ് ചെയ്തത് ശരീരഭാഗങ്ങളിലേക്ക്; തന്നെ വേദനിപ്പിച്ച സംഭവത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies