ദാഹമകറ്റാൻ കുടിക്കുന്ന കോളയ്ക്ക് തുരുമ്പ് മായ്ച്ചുകളയാൻ കഴിയുമോ?
ദാഹമകറ്റാൻ നമ്മൾ കുടിക്കുന്ന കൊക്കകോള തുരുമ്പിച്ച ഇരുമ്പ് കമ്പികളിലും കരിപിടിച്ച പാത്രങ്ങളിലും ഒഴിച്ചാൽ നിമിഷനേരം കൊണ്ട് അവ വെട്ടിത്തിളങ്ങുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. കുടിക്കുന്ന ...








