ടിം കുക്കിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണി കീഴടക്കാൻ എത്തുന്നു; പ്രത്യേകതകൾ അറിയാം
ഫോൾഡബിൾ ഫോൺ വിപണിയിലേക്ക് ചരിത്രപ്രധാനമായ ചുവടുവെപ്പിനൊരുങ്ങി ആപ്പിൾ തങ്ങളുടെ ആദ്യ ഫോൾഡബിൾ ഐഫോൺ പുറത്തിറക്കാൻ തയ്യാറെടുക്കുന്നു. ഏകദേശം ഇരുപത് വർഷത്തെ ഐഫോൺ ചരിത്രത്തിലെ ഏറ്റവും വലിയ ഡിസൈൻ ...








