Saturday, October 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ടിം കുക്കിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണി കീഴടക്കാൻ എത്തുന്നു; പ്രത്യേകതകൾ അറിയാം

by Brave India Desk
Sep 9, 2026, 10:34 am IST
in News, Technology
Share on Facebook
Tweet
WhatsApp
Telegram

ഫോൾഡബിൾ ഫോൺ വിപണിയിലേക്ക് ചരിത്രപ്രധാനമായ ചുവടുവെപ്പിനൊരുങ്ങി ആപ്പിൾ തങ്ങളുടെ ആദ്യ ഫോൾഡബിൾ ഐഫോൺ പുറത്തിറക്കാൻ തയ്യാറെടുക്കുന്നു. ഏകദേശം ഇരുപത് വർഷത്തെ ഐഫോൺ ചരിത്രത്തിലെ ഏറ്റവും വലിയ ഡിസൈൻ മാറ്റത്തിനാണ് ഈ പുതിയ ഉപകരണം സാക്ഷ്യം വഹിക്കുന്നത്. 2020-ൽ ഏഷ്യൻ രാജ്യങ്ങളിൽ സന്ദർശനം നടത്തിയ വേളയിൽ സാംസങ്, ഹുവായ് തുടങ്ങിയ കമ്പനികളുടെ ഫോൾഡബിൾ ഫോണുകൾ ഉപഭോക്താക്കൾ വ്യാപകമായി ഉപയോഗിക്കുന്നത് കണ്ട ആപ്പിൾ മുൻ സിഇഒ ടിം കുക്കാണ് ഇത്തരത്തിലുള്ള ഒരു ഫോൺ നിർമ്മിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്.

ആപ്പിളിന്റെ ഹാർഡ്‌വേർ എൻജിനീയറിങ് വിഭാഗം ഇതിനുമുമ്പ് തന്നെ ഫോൾഡബിൾ ഡിസ്‌പ്ലെയ്‌കളെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ആരംഭിച്ചിരുന്നുവെങ്കിലും, ടിം കുക്കിന്റെ ശക്തമായ പിന്തുണയാണ് ഈ പദ്ധതിക്ക് വേഗത പകർന്നത്. സെപ്റ്റംബർ ഒന്നിന് ചുമതലയേറ്റ പുതിയ സിഇഒ ജോൺ ടെർണസിന്റെ നേതൃത്വത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടക്കുന്നത്. വിപണിയിലെത്തിക്കഴിഞ്ഞാൽ ഐഫോൺ അൾട്രാ അല്ലെങ്കിൽ വി68 കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ പുതിയ ഫോണിന് ഉയർന്ന വിലയായിരിക്കും നിശ്ചയിച്ചിരിക്കുന്നത്. 1,999 ഡോളർ മുതൽ 2,199 ഡോളർ വരെ വിലവരുന്ന ഈ പ്രീമിയം ഫോണിന്റെ ചില ഉയർന്ന സ്റ്റോറേജ് മോഡലുകൾക്ക് 3,000 ഡോളർ വരെ വില വന്നേക്കാമെന്നാണ് സൂചന.

Stories you may like

പെൺകുട്ടികളുടെ വിദ്യാഭ്യാസം തടഞ്ഞ താലിബാനെ ന്യായീകരിച്ചു; സാക്കിർ നായിക്കിനെതിരെ വ്യാപക പ്രതിഷേധം

ലിഫ്റ്റിൽ കയറ്റില്ല; തലയിൽ കോൺക്രീറ്റ് കട്ടകളുമേന്തി മുകളിലേക്ക് കയറിയത് 21 നിലകൾ! കണ്ണുനിറയ്ക്കുന്ന കാഴ്ച, വൻ പ്രതിഷേധം

ഉയർന്ന വിലയാണെങ്കിലും ആഗോളതലത്തിൽ ഇതിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. ഫോൾഡുചെയ്‌താൽ ഒരു പാസ്‌പോർട്ടിന്റെ വലിപ്പവും, തുറന്നാൽ മാജിക് ട്രാക്ക്പാഡിന്റെ അളവുമുള്ള ഈ ഉപകരണത്തിന് ഏകദേശം 7.8 ഇഞ്ചിന്റെ വലിയ അകത്തെ ഡിസ്‌പ്ലേയും പുറത്തായി 5.5 ഇഞ്ചിന്റെ ചെറിയ സ്ക്രീനുമാണുള്ളത്. ഫോൾഡിങ് ഫോണുകളിലെ പ്രധാന വെല്ലുവിളിയായ സ്ക്രീനിലെ മടക്കുകൾ പരമാവധി ഒഴിവാക്കിക്കൊണ്ട് അത്യാധുനിക ടൈറ്റാനിയം-അലുമിനിയം ഹിഞ്ച് സംവിധാനവും കോർണിങ് കമ്പനിയുമായി ചേർന്ന് വികസിപ്പിച്ചെടുത്ത പ്രത്യേക ഫ്ലെക്സിബിൾ കവർ ഗ്ലാസുമാണ് ആപ്പിൾ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

ഭാരവും യാത്രാവേളകളിലെ ഉപയോഗവും പരിഗണിച്ച് സോഫ്റ്റ്‌വെയർ രംഗത്തും ആപ്പിൾ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ വർഷം മാത്രം ഏഴ് മുതൽ പത്ത് ദശലക്ഷം വരെ ഫോൾഡബിൾ ഫോണുകൾ വിറ്റഴിക്കപ്പെടുമെന്നാണ് വാൾസ്ട്രീറ്റ് നിരീക്ഷകർ കണക്കാക്കുന്നത്.

Tags: appleFoldable iPhon
Share
Tweet
Send
Share

Latest stories from this section

തുലാവർഷം കനക്കുന്നു; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാല് ദിവസം കൂടി കടുത്ത മഴ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ ‘മുരാസു’ ചുഴലിക്കാറ്റ് ഭീതി; കേരളത്തിലും വരും ദിവസങ്ങളിൽ ആഞ്ഞടിച്ച് കനത്ത മഴ, ഇടിമിന്നൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

വെറും 3.5 മണിക്കൂർ കൊണ്ട്  ഡൽഹിയിൽ നിന്നും വാരണാസിയിലേക്ക് എത്താം; ഉത്തരേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ പച്ചക്കൊടി

വെറും 3.5 മണിക്കൂർ കൊണ്ട്  ഡൽഹിയിൽ നിന്നും വാരണാസിയിലേക്ക് എത്താം; ഉത്തരേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ പച്ചക്കൊടി

90 ശതമാനം ചോദ്യങ്ങളും ഗൈഡിൽ നിന്ന്; പിഎസ്‌സി പരീക്ഷ റദ്ദാക്കി

പിഎസ്‌സിയിൽ വൻ സ്രാവുകൾ കുടുങ്ങുന്നു! ചെയർമാൻ എം.ആർ. ബൈജുവിനെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് എഫ്ഐആർ

പാർട്ടി പ്രവർത്തകയുടെ അശ്ലീല ചിത്രം വാട്സാപ്പിൽ! സിപിഎം ഏരിയ സെക്രട്ടറി തെറിച്ചു

പാർട്ടി പ്രവർത്തകയുടെ അശ്ലീല ചിത്രം വാട്സാപ്പിൽ! സിപിഎം ഏരിയ സെക്രട്ടറി തെറിച്ചു

Latest News

പെൺകുട്ടികളുടെ വിദ്യാഭ്യാസം തടഞ്ഞ താലിബാനെ ന്യായീകരിച്ചു; സാക്കിർ നായിക്കിനെതിരെ വ്യാപക പ്രതിഷേധം

പെൺകുട്ടികളുടെ വിദ്യാഭ്യാസം തടഞ്ഞ താലിബാനെ ന്യായീകരിച്ചു; സാക്കിർ നായിക്കിനെതിരെ വ്യാപക പ്രതിഷേധം

ലിഫ്റ്റിൽ കയറ്റില്ല; തലയിൽ കോൺക്രീറ്റ് കട്ടകളുമേന്തി മുകളിലേക്ക് കയറിയത് 21 നിലകൾ! കണ്ണുനിറയ്ക്കുന്ന കാഴ്ച, വൻ പ്രതിഷേധം

ലിഫ്റ്റിൽ കയറ്റില്ല; തലയിൽ കോൺക്രീറ്റ് കട്ടകളുമേന്തി മുകളിലേക്ക് കയറിയത് 21 നിലകൾ! കണ്ണുനിറയ്ക്കുന്ന കാഴ്ച, വൻ പ്രതിഷേധം

തുലാവർഷം കനക്കുന്നു; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാല് ദിവസം കൂടി കടുത്ത മഴ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ ‘മുരാസു’ ചുഴലിക്കാറ്റ് ഭീതി; കേരളത്തിലും വരും ദിവസങ്ങളിൽ ആഞ്ഞടിച്ച് കനത്ത മഴ, ഇടിമിന്നൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

വെറും 3.5 മണിക്കൂർ കൊണ്ട്  ഡൽഹിയിൽ നിന്നും വാരണാസിയിലേക്ക് എത്താം; ഉത്തരേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ പച്ചക്കൊടി

വെറും 3.5 മണിക്കൂർ കൊണ്ട്  ഡൽഹിയിൽ നിന്നും വാരണാസിയിലേക്ക് എത്താം; ഉത്തരേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ പച്ചക്കൊടി

90 ശതമാനം ചോദ്യങ്ങളും ഗൈഡിൽ നിന്ന്; പിഎസ്‌സി പരീക്ഷ റദ്ദാക്കി

പിഎസ്‌സിയിൽ വൻ സ്രാവുകൾ കുടുങ്ങുന്നു! ചെയർമാൻ എം.ആർ. ബൈജുവിനെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് എഫ്ഐആർ

പാർട്ടി പ്രവർത്തകയുടെ അശ്ലീല ചിത്രം വാട്സാപ്പിൽ! സിപിഎം ഏരിയ സെക്രട്ടറി തെറിച്ചു

പാർട്ടി പ്രവർത്തകയുടെ അശ്ലീല ചിത്രം വാട്സാപ്പിൽ! സിപിഎം ഏരിയ സെക്രട്ടറി തെറിച്ചു

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

യുറേനിയം വിദേശത്തേക്ക് മാറ്റും, ഹോർമൂസ് വീണ്ടും തുറക്കും! യുദ്ധത്തിന് വിരാമമിടാൻ യുഎസ്-ഇറാൻ പ്രാഥമിക കരാർ; നിർണായക വിവരങ്ങൾ പുറത്ത്

രാഹുൽ ഗാന്ധിയുടേത് ഉഴപ്പൻ വിദ്യാർത്ഥിയുടെ ബുദ്ധി; ഇലക്ഷൻ കമ്മീഷനെതിരായ സമരത്തെ രൂക്ഷമായി വിമർശിച്ച് ജെ.പി നഡ്ഡ

രാഹുൽ ഗാന്ധിയുടേത് ഉഴപ്പൻ വിദ്യാർത്ഥിയുടെ ബുദ്ധി; ഇലക്ഷൻ കമ്മീഷനെതിരായ സമരത്തെ രൂക്ഷമായി വിമർശിച്ച് ജെ.പി നഡ്ഡ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies