ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം
മലയാളത്തിലെ എക്കാലത്തെയും മികച്ച ഗ്യാങ്സ്റ്റർ ചിത്രങ്ങളിൽ ഒന്നായ ‘കൗരവർ’ പകയുടെയും മാപ്പുകൊടുക്കലിന്റെയും ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്. അലിയാർ എന്ന ക്രിമിനലും അദ്ദേഹത്തിന്റെ സംഘത്തിലെ അംഗങ്ങളായ ഹംസ, ...








