കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവണം; പ്രഖ്യാപനവുമായി സുന്നി മഹല്ല് ഫെഡറേഷൻ
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പി.കെ. കുഞ്ഞാലിക്കുട്ടി വരണമെന്ന പരസ്യ പ്രഖ്യാപനവുമായി സുന്നി മഹല്ല് ഫെഡറേഷൻ (എസ്എംഎഫ്). മലപ്പുറം ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നടന്ന എസ്എംഎഫ് ...








